Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമ​നോ​ജ് മേ​നോ​ന്...

മ​നോ​ജ് മേ​നോ​ന് ബാ​ഡ്മി​ൻ​റ​ൺ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി

text_fields
bookmark_border
മ​നോ​ജ് മേ​നോ​ന് ബാ​ഡ്മി​ൻ​റ​ൺ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മ​നോ​ജ് മേ​നോ​ന് ജു​ബൈ​ൽ ബാ​ഡ്മി​ൻ​റ​ൺ ക്ല​ബ് ഉ​പ​ഹാ​രം

പി.​കെ. നൗ​ഷാ​ദ് കൈ​മാ​റു​ന്നു

ജു​ബൈ​ൽ: ര​ണ്ട​ര പ​തി​റ്റാ​ണ്ടി​ലേ​റെ നീ​ണ്ട പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന മ​നോ​ജ് മേ​നോ​ന് ജു​ബൈ​ൽ ബാ​ഡ്മി​ൻ​റ​ൺ ക്ല​ബ് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. ജെ.​ബി.​സി​യു​ടെ സീ​നി​യ​ർ അം​ഗ​മാ​യ മ​നോ​ജ്​ മേ​നോ​ന് ക്ല​ബി​െൻറ ഉ​പ​ഹാ​രം പി.​കെ. നൗ​ഷാ​ദ് കൈ​മാ​റി. പ്ര​സി​ഡ​ൻ​റ്​ തി​ല​ക​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നൗ​ഷാ​ദ്, മു​ദ്ദ​സ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മ​നോ​ജ് മേ​നോ​ൻ ന​ന്ദി പ​റ​ഞ്ഞു. ടൂ​ർ​ണ​മെൻറ്​ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ൾ ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ മ​നോ​ജ്, ഷി​ബു, മു​ദ​സ​ർ, സി​ജോ, റ​ഫ്സ​ൽ, ജോ​സ് എ​ന്നി​വ​ർ സ​മ്മാ​നി​ച്ചു .

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Badminton
News Summary - Badminton run by Manoj Menon
Next Story