Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസീസ്​ ​ മടങ്ങിയത്​...

അസീസ്​ ​ മടങ്ങിയത്​ രണ്ട്​ വർഷം മുമ്പ്​ ബഹ്​റൈൻ വഴി മും​െബെയിലേക്ക്

text_fields
bookmark_border
അസീസ്​ ​ മടങ്ങിയത്​ രണ്ട്​ വർഷം മുമ്പ്​   ബഹ്​റൈൻ വഴി മും​െബെയിലേക്ക്
cancel
camera_alt

അ​സീ​സ്

ദ​മ്മാം: നാ​ലു​വ​ർ​ഷ​ത്തി​ന്​ മു​മ്പ്​ ഗ​ൾ​ഫി​ലെ​ത്തി​യ യു​വാ​വ്​ ര​ണ്ട്​ വ​ർ​ഷ​ത്തി​ന്​ മു​മ്പ്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങി​യ​താ​യി സൗ​ദി​യി​ലെ ഔ​ദ്യോ​ഗി​ക രേ​ഖ​ക​ൾ വ്യ​ക്​​ത​മാ​ക്കി. പൊ​ന്നാ​നി ബി​യ്യം, ത​യ്യി​ല​വ​ള​പ്പി​ൽ പ​രേ​ത​നാ​യ മു​ഹ​മ്മ​ദി​െൻറ​യും ഫാ​ത്വി​മ​യ​െ​ട​യും മ​ക​ൻ അ​സീ​സി (37)നെ​യാ​ണ്​ കു​ടും​ബം നാ​ലു​വ​ർ​ഷ​മാ​യി തി​ര​യു​ന്ന​ത്.

ഇ​ദ്ദേ​ഹ​ത്തി​െൻറ രോ​ഗി​യും, വൃ​ദ്ധ​യു​മാ​യ ഉ​മ്മ​യു​ടെ മ​ക​നെ തേ​ടി​യു​ള്ള ക​ര​ൾ അ​ലി​യി​ക്കു​ന്ന ശ​ബ്​​ദ​സ​ന്ദേ​ശം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഏ​റെ പ്ര​ച​രി​ച്ചി​രു​ന്നു. കു​ടും​ബം ന​ൽ​കി​യ പാ​സ്​​പോ​ർ​ട്ട്​ പ​ക​ർ​പ്പ്​ പ്ര​കാ​രം ഇ​ദ്ദേ​ഹം സൗ​ദി​യി​ൽ ഇ​ല്ലെ​ന്നു​ള്ള വി​വ​രം ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ത​ന്നെ വ്യ​ക്​​ത​മാ​യി​രു​ന്നു. എ​ങ്കി​ലും ഇ​ദ്ദേ​ഹം സൗ​ദി​യി​ലു​ണ്ടെ​ന്ന കു​ടും​ബ​ത്തി​െൻറ ആ​വ​ർ​ത്തി​ച്ചു​ള്ള ഉ​റ​പ്പി​ന്മേ​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു.

2012 ഡി​സം​ബ​ർ 19 നാ​ണ്​ ഇ​യാ​ൾ ദ​മ്മാം കേ​ന്ദ്ര​മാ​യു​ള്ള ഒ​രു മാ​ൻ​പ​വ​ർ ക​മ്പ​നി​യി​ൽ ജോ​ലി​ക്കാ​ര​നാ​യി എ​ത്തി​യ​ത്. 2016ജ​നു​വ​രി 29 ന്​ ​മ​ട​ങ്ങി പോ​വു​ക​യും ചെ​യ്​​തു. ഇ​ക്കാ​ല​യ​ള​വി​ലെ​ല്ലാം ഇ​ദ്ദേ​ഹ​ത്തി​ന്​ കു​ടും​ബ​വു​മാ​യി ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. ശേ​ഷം എ​ന്ത്​ സം​ഭ​വി​ച്ചു എ​ന്ന​താ​ണ്​ ഏ​റെ സം​ശ​യ​ത്തി​നി​ട​യാ​ക്കി​യ​ത്.

മ​ല​പ്പു​റം പാ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സും, സൗ​ദി​യി​ലെ എ​മി​ഗ്രേ​ഷ​ൻ വി​ഭാ​ഗ​ത്തി​ലും ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ്​ ഇ​തി​നു​ള്ള ഉ​ത്ത​രം ല​ഭി​ച്ച​ത്​്. 2016 മാ​ർ​ച്ചി​ൽ കാ​ലാ​വ​ധി ക​ഴി​ഞ്ഞ പാ​സ്​​പോ​ർ​ട്ട്​ അ​സീ​സ്​ മ​ല​പ്പു​റം പാ​സ്​​പോ​ർ​ട്ട്​ ഓ​ഫി​സി​ൽ നി​ന്ന്​ പു​തു​ക്കു​ക​യും പു​തി​യ വി​സ​യി​ൽ 2016 സെ​പ്​​റ്റം​ബ​റി​ൽ അ​ൽ 'മ​ഹാ​റ' ക​മ്പ​നി​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി റി​യാ​ദ്​ കി​ങ്​​ ഖാ​ലി​ദ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തു​ക​യും ചെ​യ്​​തു.

ഈ ​ക​മ്പ​നി​യാ​യി​രി​ക്ക​ണം അ​സീ​സി​നെ ജോ​ലി​ക്കാ​യി ദ​മ്മാ​മി​ലേ​ക്ക്​ അ​യ​ച്ച​തെ​ന്ന്​ ക​രു​തു​ന്നു. മൂ​ന്നു വ​ർ​ഷം അ​വി​ടെ ജോ​ലി​ചെ​യ്​​ത ഇ​യാ​ൾ 2018 സെ​പ്​​റ്റം​ബ​റി​ൽ റി​യാ​ദി​ൽ നി​ന്ന്​ ഗ​ൾ​ഫ്​ എ​യ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ബ​ഹ്​​ൈ​റ​ൻ വ​ഴി മും​ബൈ​യി​ലേ​ക്കാ​ണ്​ പോ​യി​ട്ടു​ള്ള​ത്. ഇ​ക്കാ​ല​യ​ള​വി​ലൊ​ന്നും ഇ​ദ്ദേ​ഹം കു​ടും​ബ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടി​ട്ടി​ല്ല. വീ​ട്ടി​ലെ ചെ​റി​യ പി​ണ​ക്ക​ങ്ങ​ളി​ൽ മ​നം നൊ​ന്ത്​ അ​സീ​സ് കു​ടും​ബ​വു​മാ​യു​ള്ള ബ​ന്ധം വിഛേ​ദി​ക്കു​ക​യാ​യി​രു​ന്നു എ​ന്നാ​ണ്​ ബ​ന്ധു​ക്ക​ളു​ടെ വി​ശ​ദീ​ക​ര​ണം.

നി​ല​വി​ൽ നോ​ർ​ക്ക റൂ​ട്​​സ്​ ഇ​ദ്ദേ​ഹ​ത്തെ കു​റി​ച്ചു​ള്ള വി​വ​ര​ശേ​ഖ​ര​ണ​ത്തി​നു​ള്ള ശ്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ നാ​സ്​ വ​ക്കം പ​റ​ഞ്ഞു. ഗ​ൾ​ഫി​ൽ നി​ന്നു​ള്ള മ​ട​ക്ക​യാ​ത്ര മും​ബെ​യി​ലേ​ക്കാ​യ​തി​നാ​ൽ വീ​ട്ടി​ൽ വ​രാ​തെ മ​റ്റെ​വി​ടെ​യെ​ങ്കി​ലും ജോ​ലി​ചെ​യ്യു​ക​യാ​യി​രി​ക്കും എ​ന്നാ​ണ്​ ക​രു​തു​ന്ന​തെ​ന്നും നാ​സ്​ പ​റ​ഞ്ഞു.

സൗ​ദി​യി​ലി​ല്ലെ​ന്ന വി​വ​രം ദി​വ​സ​ങ്ങ​ൾ​ക്ക്​ മു​മ്പ്​ ല​ഭി​ച്ചി​ട്ടും കൂ​ടു​ത​ൽ വ്യ​ക്​​ത​ത വ​രു​ത്തു​ന്ന​തി​നും, അ​ന്വേ​ഷ​ണ​ത്തി​നും വേ​ണ്ടി​യു​മാ​ണ്​ ദി​വ​സ​ങ്ങ​ൾ കാ​ത്തി​രു​ന്ന​തെ​ന്നും നാ​സ്​ പ​റ​ഞ്ഞു. ഗ​ൾ​ഫി​​ലി​ല്ലെ​ന്ന വാ​ർ​ത്ത വി​ശ്വ​സി​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന കു​ടും​ബ​ത്തി​നും സു​ഹൃ​ത്തു​ക്ക​ൾ​ക്കും വ്യ​ക്​​ത​മാ​യ ഉ​ത്ത​ര​മാ​ണ്​ ഇ​തി​ലൂ​ടെ ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Aziz returned to Mumbai
Next Story