Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅസീർ ഇന്ത്യൻ സോഷ്യൽ...

അസീർ ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ്

text_fields
bookmark_border
അസീർ ഇന്ത്യൻ സോഷ്യൽ ഫോറം രക്തദാന ക്യാമ്പ്
cancel
camera_alt

അ​സീ​ർ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ അ​ബ​ഹ മ​ഹാ​ല ആ​ശു​പ​ത്രി​യി​ൽ ന​ട​ത്തി​യ ര​ക്ത​ദാ​ന ക്യാ​മ്പ്

Listen to this Article

അ​ബ​ഹ: ലോ​ക ര​ക്ത​ദാ​ന​ദി​ന​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം അ​സീ​ർ സ്റ്റേ​റ്റ് ക​മ്മി​റ്റി അ​ബ​ഹ മ​ഹാ​ല സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ദാ​ന ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം സ്റ്റേ​റ്റ് പ്ര​സി​ഡ​ന്റ് ഹ​നീ​ഫ ചാ​ലി​പ്പു​റം, സെ​ക്ര​ട്ട​റി അ​ബു ഹ​നീ​ഫ മ​ണ്ണാ​ർ​ക്കാ​ട്, വെ​ൽ​ഫെ​യ​ർ ഇ​ൻ​ചാ​ർ​ജ് ഹ​നീ​ഫ മ​ഞ്ചേ​ശ്വ​രം, ഖ​മീ​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് ഇ​ല്യാ​സ്‌ ഇ​ട​ക്കു​ന്നം, അ​ബ​ഹ ബ്ലോ​ക്ക് പ്ര​സി​ഡ​ന്റ് അ​ബൂ​ബ​ക്ക​ർ സ​അ​ദി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ​ഹ, ഖ​മീ​സ് പ്ര​ദേ​ശ​ങ്ങ​ളി​ലെ നി​ര​വ​ധി ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം പ്ര​വ​ർ​ത്ത​ക​ർ ര​ക്ത​ദാ​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യി. ആ​ശു​പ​ത്രി ബ്ല​ഡ്‌ ബാ​ങ്ക് മാ​നേ​ജ​ർ അ​ബ്ദു​ൽ അ​സീ​സ്, ജീ​വ​ന​ക്കാ​രാ​യ യാ​സി​ർ, ബ​ന്ത​ർ എ​ന്നി​വ​ർ ക്യാ​മ്പി​നു വേ​ണ്ട സ​ഹാ​യം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Blood Donation CampAzir Indian Social Forum
News Summary - Azir Indian Social Forum Blood Donation Camp
Next Story