Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​ർ ക്രി​ക്ക​റ്റ്‌...

അ​സീ​ർ ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു

text_fields
bookmark_border
അ​സീ​ർ ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു
cancel
camera_alt

അ​സീ​ർ ക്രി​ക്ക​റ്റ്‌ ലീ​ഗ് ലോ​ഗോ ഷ​ഫീ​ഖി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി സാ​ദി​ഖ് പ്ര​കാ​ശ​നം ചെ​യ്യു​ന്നു

അ​ബ​ഹ: അ​സീ​ർ മേ​ഖ​ല​യി​ലെ കാ​യി​ക ച​ല​ന​ങ്ങ​ൾ​ക്ക് പു​ത്ത​ൻ ഉ​ണ​ർ​വ് പ​ക​ർ​ന്നു​കൊ​ണ്ട് അ​സീ​ർ ക്രി​ക്ക​റ്റ്‌ കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഖ​മീ​സ് മു​ശൈ​ത്ത് പ്രീ​മി​യ​ർ ലീ​ഗ് സം​ഘ​ടി​പ്പി​ക്കു​ന്നു. അ​സീ​റി​ലെ പ്ര​മു​ഖ എ​ട്ട് ക്രി​ക്ക​റ്റ് ടീ​മു​ക​ളു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ ക​ളി​യു​ടെ പ്ര​ഖ്യാ​പ​ന​വും ലോ​ഗോ പ്ര​കാ​ശ​ന​വും ന​ട​ന്നു.

എ​ട്ട് ഫ്രാ​ഞ്ചൈ​സി​ക​ളി​ലാ​യി 104 ക​ളി​ക്കാ​രെ ഉ​ൾ​പ്പെ​ടു​ത്തി താ​ര​ലേ​ല​ത്തി​ലൂ​ടെ​യാ​ണ് മ​ത്സ​ര​ങ്ങ​ൾ ന​ട​ത്തു​ക. ക​ളി​ക്കാ​രു​ടെ ലേ​ലം ഡി​സം​ബ​ർ 29 ന് ​താ​ജ് റോ​യ​ൽ ഹോ​ട്ട​ലി​ൽ ന​ട​ക്കും. ഫെ​ബ്രു​വ​രി 29 ന് ​ആ​ണ് ഖ​മീ​സ് മു​ശൈ​ത്തി​ൽ മ​ത്സ​ര​ങ്ങ​ൾ ന​ട​ക്കു​ക. ക​ളി​യു​ടെ പ്ര​ഖ്യാ​പ​നം ഖ​മീ​സ് പ്രീ​മി​യ​ർ ലീ​ഗ് അ​സീ​ർ കൂ​ട്ടാ​യ്മ പ്ര​തി​നി​ധി ജ​മാ​ൽ നി​ർ​വ​ഹി​ച്ചു. ലോ​ഗോ പ്ര​കാ​ശ​നം അ​സീ​ർ ക്രി​ക്ക​റ്റ്‌ ലീ​ഗ് പ്ര​തി​നി​ധി ഷ​ഫീ​ഖി​ൽ നി​ന്ന് ഏ​റ്റു​വാ​ങ്ങി സാ​ദി​ഖ് നി​ർ​വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:abahaazeer cricket
Next Story