Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightശ്വാസതടസ്സം: അഴീക്കോട്...

ശ്വാസതടസ്സം: അഴീക്കോട് സ്വദേശി റിയാദിൽ മരിച്ചു

text_fields
bookmark_border
ശ്വാസതടസ്സം: അഴീക്കോട് സ്വദേശി റിയാദിൽ മരിച്ചു
cancel

റിയാദ്: ശ്വാസതടസ്സത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കണ്ണൂർ അഴീക്കോട് സ്വദേശി മരിച്ചു. ചെമ്മശ്ശേരി പാറ സ്വദേശി സി.പി. അബ്ദുൽ മജീദ് (58) ആണ് മരിച്ചത്. റിയാദിലെ കിങ് സൽമാൻ ആശുപത്രിയിലായിരുന്നു അന്ത്യം. സ്വകാര്യ കമ്പനിയിൽ 10 വർഷമായി ജോലി ചെയ്തുവരികയായിരുന്നു.


ഭാര്യ: ജൈസത്ത്. മക്കൾ: ജവാദ് (ദുബൈ), ഷിബില, ഫസ്ന. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി വെൽഫയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ, ഹുസൈൻ കണ്ണൂർ, അൻവർ വാരം എന്നിവർ രംഗത്തുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsobit Newsgulf obit
News Summary - azhikode native died in riyadh-gulf news
Next Story