Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സ്​​ഹ​ർ...

അ​സ്​​ഹ​ർ പു​ള്ളി​യി​ലി​ന്​ യാ​​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
അ​സ്​​ഹ​ർ പു​ള്ളി​യി​ലി​ന്​ യാ​​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

അ​സ്ഹ​ർ പു​ള്ളി​യി​ലി​നു​ള്ള ത​നി​മ കേ​ന്ദ്ര​സ​മി​തി​യു​ടെ ഉ​പ​ഹാ​രം കേ​ന്ദ്ര​സ​മി​തി അം​ഗം താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി കൈ​മാ​റു​ന്നു

ദ​മ്മാം: മൂ​ന്ന​ര പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്കു മ​ട​ങ്ങു​ന്ന ത​നി​മ കേ​ന്ദ്ര​സ​മി​തി അം​ഗ​വും സെ​ൻ​ട്ര​ൽ പ്രൊ​വി​ൻ​സ് പ്ര​സി​ഡ​ൻ​റു​മാ​യ അ​സ്ഹ​ർ പു​ള്ളി​യി​ലി​ന് ത​നി​മ ക​ലാ​സാം​സ്​​കാ​രി​ക​വേ​ദി കേ​ന്ദ്ര​സ​മി​തി യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ന്ദ്ര പ്ര​സി​ഡ​ൻ​റ്​ കെ.​എം. ബ​ഷീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് കി​ങ്​ സ​ഊ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് ഉ​പ​രി​പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ അ​സ്​​ഹ​ർ പു​ള്ളി​യി​ൽ സാ​മൂ​ഹി​ക-​സാം​സ്​​കാ​രി​ക സേ​വ​ന മേ​ഖ​ല​ക​ളി​ലും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും അ​ർ​പ്പി​ച്ച സം​ഭാ​വ​ന​ക​ൾ യോ​ഗ​ത്തി​ൽ സം​സാ​രി​ച്ച​വ​ർ ചൂ​ണ്ടി​ക്കാ​ട്ടി.

അ​ദ്ദേ​ഹ​ത്തി​െൻറ അ​റ​ബി ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യ​വും പ്ര​ത്യേ​കം പ​ര​മാ​ർ​ശി​ക്ക​പ്പെ​ട്ടു. അ​സ്ഹ​ർ പു​ള്ളി​യി​ലി​നു​ള്ള ത​നി​മ കേ​ന്ദ്ര​സ​മി​തി​യു​ടെ ഉ​പ​ഹാ​രം കേ​ന്ദ്ര​സ​മി​തി അം​ഗം താ​ജു​ദ്ദീ​ൻ ഓ​മ​ശ്ശേ​രി കൈ​മാ​റി. ച​ട​ങ്ങി​ൽ യൂ​ത്ത് ഇ​ന്ത്യ കേ​ന്ദ്ര കോ​ഒാ​ഡി​നേ​റ്റ​ർ ല​ബീ​ബ്, പ്രൊ​വി​ൻ​സ് സെ​ക്ര​ട്ട​റി സ​ദ്ദ​റു​ദ്ദീ​ൻ, സ​ലിം മാ​ഹി എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. സൂം ​പ്ലാ​റ്റ്ഫോ​മി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ​സ്.​എം. നൗ​ഷാ​ദ്, ഉ​മ​ർ ഫാ​റൂ​ഖ്, എ​ൻ.​കെ. അ​ബ്​​ദു​റ​ഹീം, ഡോ. ​മു​ഹ​മ്മ​ദ് ന​ജീ​ബ്, താ​ജു​ദ്ദീ​ൻ, എ​ൻ​ജി. മൂ​സ​ക്കു​ട്ടി, അ​ബ്​​ദു​ൽ ഹ​കീം, സി​റാ​ജ് അ​ബ്​​ദു​ല്ല എ​ന്നി​വ​ർ സം​സാ​രി​ച്ചു. കേ​ന്ദ്ര ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ജീ​ബ് റ​ഹ്‌​മാ​ൻ സ്വാ​ഗ​തം പ​റ​ഞ്ഞു. റ​ഹ്​​മ​ത്തു​ല്ല ചേ​ള​ന്നൂ​ർ ഖി​റാ​അ​ത്ത്​ നി​ർ​വ​ഹി​ച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Azharsent off
Next Story