Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദ കലാസാഹിത്യ വേദി ...

ജിദ്ദ കലാസാഹിത്യ വേദി  അവാര്‍ഡുകള്‍ വിതരണം ചെയ്തു

text_fields
bookmark_border
ജിദ്ദ കലാസാഹിത്യ വേദി  അവാര്‍ഡുകള്‍ വിതരണം ചെയ്തു
cancel

ജിദ്ദ:  ജിദ്ദ കലാസാഹിത്യ വേദി അവാര്‍ഡുകള്‍ വിതരണം ചെയ്തു.  ഹസന്‍ ചെറൂപ്പ (മാധ്യമ മേഖല), ഇസ്മയില്‍ മുണ്ടക്കുളം (സാമൂഹികം), റുബീന നിവാസ് (സഹിത്യം), ധന്യ പ്രശാന്ത് ( കല) എന്നിവരാണ് അവാര്‍ഡ് ജേതാക്കള്‍.   മുസാഫര്‍, മഷൂദ് തങ്ങള്‍, അബ്ദുല്‍ മജീദ്, ഗോപി നെടുങ്ങാടി എന്നിവര്‍  അവാര്‍ഡുകള്‍ വിതരണം ചെയ്തു. മലയാളം ന്യൂസ്  എഡിറ്റര്‍ മുസാഫര്‍ ചടങ്ങ് ഉദ്്ഘാടനം ചെയ്തു.  ജീവന്‍ ടി.വി റിപ്പോര്‍ട്ടര്‍ ബഷീര്‍ തൊട്ടിയന് യാത്രയയപ്പ് നല്‍കി. ജിദ്ദ കലാസാഹിത്യ വേദി ചെയര്‍മാന്‍ സമീര്‍ ഇല്ലിക്കല്‍ ഉപഹാരം നല്‍കി.    പോഗ്രാം കണ്‍വീനര്‍ ഉസ്മാന്‍ മാസ്്റ്റര്‍ അധ്യക്ഷത വഹിച്ചു.   
അബു ചുള്ളിയോട്, വി.കെ റഊഫ്, ഷാനവാസ്, അന്‍വര്‍ ഷാജ, സാദിഖലി തുവ്വൂര്‍ തുടങ്ങിയവര്‍ ആശംസ നേര്‍ന്നു. ഭാരവാഹികളായ അബ്്ദുല്‍ റസാഖ്, ഷൗക്കത്ത് വെള്ളില, അയൂബ് ഖാന്‍, ജാഫര്‍ പി.വി. അബ്്ദുറഹ്മാന്‍ കുട്ടി, ഷംസു എളേടത്ത്, ഷിഹാബ് വെള്ളില, ശരീഫ് പൊന്‍മള, അബ്്ദുല്ലക്കുട്ടി ബാഖവി, ഹസ്ക്കര്‍ ഇല്ലിക്കല്‍, സക്കീര്‍   എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി. ഒപ്പന,കോല്‍ക്കളി, മൈമിങ്   ഗാനമേള എന്നിവ  അരങ്ങേറി. കണ്‍വീനര്‍ സമീര്‍ ഇല്ലിക്കല്‍ സ്വാഗതവും ട്രഷറര്‍ നാസര്‍ താനിയബാടം നന്ദിയും പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:x
News Summary - Award
Next Story