Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ബ്ഹ...

അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഹൂ​തി ആ​ക്ര​മ​ണ​ശ്ര​മം

text_fields
bookmark_border
അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഹൂ​തി ആ​ക്ര​മ​ണ​ശ്ര​മം
cancel
camera_alt

ഡ്രോ​ൺ ചീ​ളു​ക​ൾ പ​തി​ച്ച് വി​മാ​ന​ത്താ​വ​ള കോ​മ്പൗ​ണ്ടി​ലെ ബ​സി​െൻറ ചി​ല്ലു​ക​ൾ ത​ക​ർ​ന്ന നിലയിൽ

ജി​ദ്ദ: അ​ബ്ഹ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഹൂ​തി​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ​ശ്ര​മം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​ര​മാ​ണ് അ​ബ്ഹ അ​ന്താ​രാ​ഷ്​​്ട്ര വി​മാ​ന​ത്താ​വ​ളം ല​ക്ഷ്യ​മി​ട്ട്​ ഹൂ​തി​ക​ളു​ടെ ആ​ക്ര​മ​ണ ശ്ര​മ​മു​ണ്ടാ​യ​തെ​ന്ന് യ​മ​ൻ സം​ഖ്യ​സേ​ന വ​ക്താ​വ് ബ്രി​ഗേ​ഡി​യ​ർ ജ​ന​റ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി പ​റ​ഞ്ഞു.

ഡ്രോ​ൺ ത​ടു​ത്ത്​ സം​ഖ്യ​സേ​ന ആ​ക്ര​മ​ണ​ശ്ര​മം വി​ഫ​ല​മാ​ക്കി. ഡ്രോ​ൺ ത​ടു​ത്ത​തി​നെ തു​ട​ർ​ന്ന് ചീ​ളു​ക​ൾ പ​തി​ച്ച് വി​മാ​ന​ത്താ​വ​ള കോ​മ്പൗ​ണ്ടി​ലും ഗ്രൗ​ണ്ട് സ​ർ​വി​സ് ന​ട​ത്തു​ന്ന ചി​ല വാ​ഹ​ന​ങ്ങ​ൾ​ക്കും കേ​ടു​പാ​ടു​ക​ൾ പ​റ്റി. ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും സം​ഖ്യ​സേ​ന വ​ക്താ​വ് പ​റ​ഞ്ഞു.

ഇ​റാ​െൻറ പി​ന്തു​ണ​യോ​ടെ ഹൂ​തി​ക​ൾ അ​ബ്ഹ വി​മാ​ന​ത്താ​വ​ള​ത്തി​ലെ യാ​ത്ര​ക്കാ​രെ ല​ക്ഷ്യ​മി​ട്ട് മ​നഃ​പൂ​ർ​വ​വും ആ​സൂ​ത്രി​ത​വു​മാ​യ രീ​തി​യി​ൽ ആ​ക്ര​മ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഹൂ​തി​ക​ളു​ടെ ഇ​ത്ത​രം ഭീ​ക​ര​വും അ​ധാ​ർ​മി​ക​വു​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​ക​ൾ സം​ഖ്യ​സേ​ന തു​ട​രും. ഇ​ത്ത​രം ആ​ക്ര​മ​ണം ആ​സൂ​ത്ര​ണം ചെ​യ്തു​ന​ട​ത്തു​ന്ന​വ​രെ​യും അ​വ​ർ​ക്ക് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും അ​ന്താ​രാ​ഷ്​​ട്ര മാ​നു​ഷി​ക നി​യ​മ​ങ്ങ​ൾ​ക്ക് അ​സു​സൃ​ത​മാ​യി ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും വ​ക്താ​വ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houthi attackAbha airport
News Summary - Attempted Houthi attack on Abha airport
Next Story