Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവീ​ണ്ടും ഹൂ​തി​ക​ളു​ടെ...

വീ​ണ്ടും ഹൂ​തി​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ ​ശ്ര​മം

text_fields
bookmark_border

ജി​ദ്ദ: സൗ​ദി​യി​ലേ​ക്ക്​ വീ​ണ്ടും ഹൂ​തി​ക​ളു​ടെ ഡ്രോ​ൺ ആ​ക്ര​മ​ണ ​ശ്ര​മം. ​

വ്യാ​ഴാ​ഴ്​​ച വൈ​കീ​ട്ടാ​ണ്​ രാ​ജ്യ​ത്തി​െൻറ തെ​ക്ക​ൻ​ മേ​ല​ഖ​യി​ലെ സി​വി​ലി​യ​ന്മാ​രെ ല​ക്ഷ്യ​മി​ട്ട്​ ഹൂ​തി​ക​ൾ ​ ആ​യു​ധ​ങ്ങ​ളു​​ള്ള ഡ്രോ​ൺ അ​യ​ച്ച​തെ​ന്ന്​ സ​ഖ്യ​സേ​ന വ​ക്താ​വ്​ കേ​ണ​ൽ തു​ർ​ക്കി അ​ൽ​മാ​ലി​കി പ​റ​ഞ്ഞു. സ​ഖ്യ​സേ​ന ഡ്രോ​ൺ ല​ക്ഷ്യ​സ്ഥാ​ന​ത്ത് എ​ത്തും മു​മ്പ്​ വീ​ഴ്​​ത്തു​ക​യു​ണ്ടാ​യി.

ഇ​തി​നു​പു​റ​മെ ന​ജ്​​റാ​നി​ലേ​ക്ക്​ അ​യ​ച്ച ബാ​ലി​സ്​​റ്റി​ക്​​ മി​സൈ​ലും ന​ശി​പ്പി​ക്കു​ക​യു​ണ്ടാ​യി. ഇ​റാ​െൻറ പി​ന്തു​ണ​യോ​ടെ​യാ​ണ്​ ഹൂ​തി​ക​ൾ സൗ​ദി​യി​ലെ സി​വി​ലി​യ​ന്മാ​ർ​ക്ക്​ നേ​രെ ഡ്രോ​ണു​ക​ളും മി​സൈ​ലു​ക​ളും അ​യ​ച്ച്​ ആ​ക്ര​മി​ക്കാ​നു​ള്ള ശ്ര​മം ന​ട​ത്തു​ന്ന​തെ​ന്ന്​ വ​ക്താ​വ്​ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Houthidrone strike
Next Story