Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range എ.ടി.എമ്മുകളിൽ പണം നിറക്കാൻ പോയ വാഹനം കത്തിനശിച്ചു
text_fieldsbookmark_border
ബീഷ: എ.ടി.എമ്മുകളിൽ നിറക്കാൻ പണവുമായി പോയ വാഹനം കത്തിനശിച്ചു.
ബീഷ, ബൽഖറൻ റോഡി ലാണ് സംഭവം. എ.ടി.എം മെഷീനുകൾക്ക് പണം കൊണ്ടുപോകുന്ന സ്വകാര്യ കമ്പനിക്ക് കീഴിലെ വാഹനമാണിത്. ബീഷയിൽനിന്ന് സബ്ത് അൽ ഉലയായിലേക്ക് പോകുകയായിരുന്നു. സിവിൽ ഡിഫൻസ് എത്തിയാണ് തീ അണച്ചത്. വാഹനത്തിെൻറ ചൂട് കൂടിയതാണ് തീപിടിക്കാൻ കാരണമെന്നാണ് പറയപ്പെടുന്നത്. വാഹനത്തിനുള്ളിൽ മൂന്നു പേരാണ് ഉണ്ടായിരുന്നതെന്നും ഇവർ സുരക്ഷിതരാണെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കി.

Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story