Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​സീ​സി​യ സെ​ക്ട​ർ...

അ​സീ​സി​യ സെ​ക്ട​ർ ഐ.​സി.​എ​ഫ് തി​ള​ക്കം പ്ര​വ​ർ​ത്ത​ക ക്യാ​മ്പ്

text_fields
bookmark_border
അ​സീ​സി​യ സെ​ക്ട​ർ ഐ.​സി.​എ​ഫ് തി​ള​ക്കം പ്ര​വ​ർ​ത്ത​ക ക്യാ​മ്പ്
cancel
camera_alt

അ​സീ​സി​യ സെ​ക്ട​ർ ഐ.​സി.​എ​ഫ് തി​ള​ക്കം പ്ര​വ​ർ​ത്ത​ക ക്യാ​മ്പ്

റി​യാ​ദ്: സം​ഘ​ട​ന ശാ​ക്തീ​ക​ര​ണം ല​ക്ഷ്യ​മാ​ക്കി അ​സീ​സി​യ സെ​ക്ട​ർ ഐ.​സി.​എ​ഫ് ‘തി​ള​ക്കം 2023’ പ്ര​വ​ർ​ത്ത​ക ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. സെ​ൻ​ട്ര​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ മ​ജീ​ദ് താ​നാ​ളൂ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

ഐ.​സി.​എ​ഫ് സെ​ൻ​ട്ര​ൽ പ​ബ്ലി​ക്കേ​ഷ​ൻ സ​മി​തി അം​ഗം സി.​പി. അ​ഷ്റ​ഫ് മു​സ്‌​ലി​യാ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ഹ​ജീ​വി​സ്നേ​ഹ​വും അ​ശ​ര​ണ​രെ ചേ​ർ​ത്തു​പി​ടി​ക്ക​ലു​മാ​യി​രി​ക്ക​ണം പ്ര​വ​ർ​ത്ത​ക​ർ ല​ക്ഷ്യം വെ​ക്കേ​ണ്ട​തെ​ന്ന് അ​ദ്ദേ​ഹം സ​ദ​സ്സി​നെ ഓ​ർ​മി​പ്പി​ച്ചു.

റി​യാ​ദ് ജൗ​ഹ​റ ഇ​സ്‌​തി​റാ​ഹ​യി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​സീ​സി​യ സെ​ക്ട​ർ ദ​അ​വ സെ​ക്ര​ട്ട​റി മു​ഹ്‌​സി​ൻ അ​ൽ ജാ​മി​ഈ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സ​മി​തി പ​ഠ​നം, ആ​ത്മീ​യം, ച​ർ​ച്ചാ​നേ​രം, വി​നോ​ദം തു​ട​ങ്ങി വി​വി​ധ സെ​ക്ഷ​നു​ക​ൾ​ക്ക് സെ​ൻ​ട്ര​ൽ നേ​താ​ക്ക​ളാ​യ അ​ബ്​​ദു​റ​ഹ്​​മാ​ൻ ഓ​മ​ശ്ശേ​രി, ഇ​ബ്രാ​ഹീം ക​രീം, അ​സീ​സ് മാ​ഷ് പാ​ലൂ​ർ, അ​ബ്​​ദു​ല്ല​ത്തീ​ഫ് തി​രു​വ​മ്പാ​ടി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. സെ​ക്ട​ർ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​സ്സ​ലാം കൊ​ല്ലം സ്വാ​ഗ​ത​വും സം​ഘ​ട​നാ​കാ​ര്യ സെ​ക്ര​ട്ട​റി ഷൗ​ക്ക​ത്ത​ലി വേ​ങ്ങ​ര ന​ന്ദി​യും പ​റ​ഞ്ഞു.

സെ​ക്ട​ർ നേ​താ​ക്ക​ളാ​യ ഹ​സ​ൻ കൊ​ല്ലം, ഷ​റ​ഫു​ദ്ദീ​ൻ രാ​മ​പു​രം, സൈ​ദാ​ബു മം​ഗ​ലാ​പു​രം, സു​നീ​ർ കാ​യം​കു​ളം, സി​ദ്ദീ​ഖ് മ​ല​പ്പു​റം, നൗ​ഷാ​ദ് മ​ല​പ്പു​റം എ​ന്നി​വ​ർ ക്യാ​മ്പി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhcamp2023sector
News Summary - Asiasia Sector ICF Thilakkam Camp
Next Story