Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഷ്റഫ് വടക്കേവിളക്ക്...

അഷ്റഫ് വടക്കേവിളക്ക് മലബാർ ഡെവലപ്മെൻറ് ഫോറം യാത്രയയപ്പ് നൽകി

text_fields
bookmark_border
അഷ്റഫ് വടക്കേവിളക്ക് മലബാർ ഡെവലപ്മെൻറ് ഫോറം യാത്രയയപ്പ് നൽകി
cancel
camera_alt

നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന അ​ഷ്​​റ​ഫ്​ വ​ട​ക്കേ​വി​ള​ക്ക്​ മ​ല​ബാ​ർ ഡെ​വ​ല​പ്മെൻറ് ഫോ​റം റി​യാ​ദ് ചാ​പ്റ്റ​റി​െൻറ ഉ​പ​ഹാ​രം മൈ​മൂ​ന അ​ബ്ബാ​സ്​ സ​മ്മാ​നി​ക്കു​ന്നു 

റി​യാ​ദ്​: നാ​ലു പ​തി​റ്റാ​ണ്ട് കാ​ല​ത്തെ പ്ര​വാ​സം മ​തി​യാ​ക്കി നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന റി​യാ​ദി​ലെ മു​ഖ്യ​ധാ​രാ സം​ഘ​ട​ന​ക​ളു​ടെ പൊ​തു​വേ​ദി​യാ​യ എ​ൻ.​ആ​ർ.​കെ വെ​ൽ​ഫെ​യ​ർ ഫോ​റം ചെ​യ​ർ​മാ​ൻ അ​ഷ​റ​ഫ് വ​ട​ക്കേ​വി​ള​ക്ക്​ മ​ല​ബാ​ർ ഡെ​വ​ല​പ്മെൻറ് ഫോ​റം റി​യാ​ദ് ചാ​പ്റ്റ​ർ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി.

റി​യാ​ദ്​ മ​ല​സി​ലെ അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ന്ന പ​രി​പാ​ടി​യി​ൽ പ്ര​സി​ഡ​ൻ​റ്​ ഗ​ഫൂ​ർ കൊ​യി​ലാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റി​യാ​ദ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്കൂ​ൾ അ​ഡ്മി​നി​സ്​​ട്രേ​റ്റ​ർ മൈ​മൂ​ന അ​ബ്ബാ​സ് യോ​ഗം ഉ​ദ്​​ഘാ​ട​നം ചെ​യ്തു.

മു​നീ​ബ് പാ​ഴൂ​ർ, അ​ബ്ബാ​സ് കോ​ഴി​ക്കോ​ട്, മ​ജീ​ദ് പൂ​ള​ക്കാ​ടി, അ​ബ്ബാ​സ് അ​ലി ഇ​രി​ങ്ങ​ല്ലൂ​ർ, നി​യാ​സ് ഒ​മേ​ഗ, റ​ഷീ​ദ് നി​ല​മ്പൂ​ർ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മൈ​മൂ​ന അ​ബ്ബാ​സ് ഉ​പ​ഹാ​രം സ​മ്മാ​നി​ച്ചു.ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ​ർ ഷെ​രീ​ഫ് സ്വാ​ഗ​ത​വും ജീ​വ​കാ​രു​ണ്യ ക​ൺ​വീ​ന​ർ അ​സ്​​ലം പാ​ല​ത്ത് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar Development ForumAshraf Vadakkevila
News Summary - Ashraf Vadakkevilak was sent off by the Malabar Development Forum
Next Story