Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഷ്​​റ​ഫ്​...

അ​ഷ്​​റ​ഫ്​ വ​ട​ക്കേ​വി​ള​യ്​​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി

text_fields
bookmark_border
അ​ഷ്​​റ​ഫ്​ വ​ട​ക്കേ​വി​ള​യ്​​ക്ക്​ യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ മ​ട​ങ്ങു​ന്ന എ​ൻ.​ആ​ർ.​കെ വെ​ൽ​ഫെ​യ​ർ ഫോ​റം ചെ​യ​ർ​മാ​ൻ അ​ഷ്​​റ​ഫ്​ വ​ട​ക്കേ​വി​ള​യ്​​ക്ക്​ റി​യാ​ദി​ലെ ശി​ഫ മ​ല​യാ​ളി സ​മാ​ജം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി​യ​പ്പോ​ൾ 

റി​യാ​ദ്​: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച്​ നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന എ​ൻ.​ആ​ർ.​കെ വെ​ൽ​ഫെ​യ​ർ ഫോ​റം ചെ​യ​ർ​മാ​ൻ അ​ഷ്​​റ​ഫ്​ വ​ട​ക്കേ​വി​ള​യ്​​ക്ക്​ റി​യാ​ദി​ലെ ശി​ഫ മ​ല​യാ​ളി സ​മാ​ജം യാ​ത്ര​യ​യ​പ്പ്​ ന​ൽ​കി. നാ​ലു​പ​തി​റ്റാ​ണ്ട്​ നീ​ണ്ട പ്ര​വാ​സ​മാ​ണ്​ അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച്​ സ​മാ​ജ​ത്തി​െൻറ 20 എ​ക്​​സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ൾ മാ​ത്രം പ​ങ്കെ​ടു​ത്ത ച​ട​ങ്ങി​ൽ പ്ര​സി​ഡ​ൻ​റ്​ ഇ​ല്യാ​സ് സാ​ബു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

സ​ത്താ​ർ കാ​യം​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മു​ജീ​ബ് കാ​യം​കു​ളം ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. സ​ലിം ക​ള​ക്ക​ര, സു​രേ​ഷ് ശ​ങ്ക​ർ, ജ​യ​ൻ കൊ​ടു​ങ്ങ​ല്ലൂ​ർ, അ​യൂ​ബ് ക​രു​പ്പ​ട​ന്ന, ഷാ​ജു വാ​ല​പ്പ​ൻ, ഉ​മ​ർ അ​മാ​ന​ത്ത്, ഫി​റോ​സ് പോ​ത്ത​ൻ​കോ​ട്, ബി​ജു മ​ട​ത്ത​റ, ബാ​ബു ക​ണ്ണോ​ത്ത്, സ​ലീ​ഷ്, സ​ജീ​ർ, മ​ണി ആ​റ്റി​ങ്ങ​ൽ, അ​നി​ൽ, മു​സ്​​ത​ഫ, അ​ജ​യ​ൻ, വി​ശ്വം​ഭ​ര​ൻ, കു​ഞ്ഞ​മ്മ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു. ര​ക്ഷാ​ധി​കാ​രി അ​ശോ​ക​ൻ ചാ​ത്ത​ന്നൂ​ർ സ്വാ​ഗ​ത​വും സെ​ക്ര​ട്ട​റി മ​ധു വ​ർ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:farewellAshraf
News Summary - Ashraf traveled north to the crop
Next Story