Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅഷ്റഫ് താമരശ്ശേരിയെ...

അഷ്റഫ് താമരശ്ശേരിയെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു

text_fields
bookmark_border
അഷ്റഫ് താമരശ്ശേരിയെ ഇന്ത്യൻ സോഷ്യൽ ഫോറം ആദരിച്ചു
cancel
camera_alt

ജീ​വ​കാ​രു​ണ്യ​ പ്ര​വ​ർ​ത്ത​ക​ൻ അ​ഷ്​​റ​ഫ്​ താ​മ​ര​ശ്ശേ​രി​യെ സോ​ഷ്യ​ൽ ഫോ​റം ആ​ദ​രി​ച്ച​പ്പോ​ൾ

റി​യാ​ദ്: പ്ര​വാ​സി ഭാ​ര​തീ​യ സ​മ്മാ​ൻ പു​ര​സ്​​കാ​ര ജേ​താ​വും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ അ​ഷ്റ​ഫ് താ​മ​ര​ശ്ശേ​രി​യെ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ് കേ​ര​ള സ്​​റ്റേ​റ്റ് ക​മ്മി​റ്റി ആ​ദ​രി​ച്ചു.

സു​ലൈ​മാ​നി​യ മ​ല​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സോ​ഷ്യ​ൽ ഫോ​റം റി​യാ​ദ്, കേ​ര​ള സ്​​റ്റേ​റ്റ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ൻ​സാ​ർ ച​ങ്ങ​നാ​ശ്ശേ​രി പ്ര​ശം​സാ​ഫ​ല​കം സ​മ്മാ​നി​ച്ചു. ഫോ​റം ക​ർ​ണാ​ട​ക സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ൽ മ​ജീ​ദ്, നോ​ർ​ത്തേ​ൺ സ്​​റ്റേ​റ്റ് പ്ര​സി​ഡ​ൻ​റ്​ ഇ​ഹ്സാ​നു​ൽ ഹ​ഖ്, ത​മി​ഴ്നാ​ട് വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ രാ​ജ് മു​ഹ​മ്മ​ദ് എ​ന്നി​വ​ർ അ​ദ്ദേ​ഹ​ത്തെ പൊ​ന്നാ​ട അ​ണി​യി​ച്ചു.

സോ​ഷ്യ​ൽ ഫോ​റം സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ​ൻ.​എ​ൻ. അ​ബ്​​ദു​ൽ ല​ത്തീ​ഫ് ച​ട​ങ്ങ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ൻ​റ്​ ത​ൻ​സീ​ർ പ​ത്ത​നാ​പു​രം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സെ​ക്ര​ട്ട​റി ഉ​സ്മാ​ൻ ചെ​റു​തു​രു​ത്തി, എ​ക്സി​ക്യൂ​ട്ടി​വ് അം​ഗ​ങ്ങ​ളാ​യ ഹാ​രി​സ് വാ​വാ​ട്, പി.​എ​സ്. അ​ൻ​വ​ർ, ഇ​ന്ത്യ ഫ്ര​റ്റേ​ണി​റ്റി ഫോ​റം കേ​ര​ള ചാ​പ്റ്റ​ർ പ്ര​സി​ഡ​ൻ​റ്​ അ​ൻ​സാ​ർ ആ​ല​പ്പു​ഴ, ഫ്ര​റ്റേ​ണി​റ്റി ഫോ​റം വെ​ൽ​ഫെ​യ​ർ കോ​ഓ​ഡി​നേ​റ്റ​ർ മു​നീ​ബ് പാ​ഴൂ​ർ, അ​സ്​​ലം പാ​ല​ത്ത്, റാ​ഫി പാ​ങ്ങോ​ട്, ടി.​വി.​എ​സ്. സ​ലാം എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ashraf thamarassery
News Summary - ashraf thamarassery honored
Next Story