Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഷ്‌​റ​ഫ്‌...

അ​ഷ്‌​റ​ഫ്‌ മാ​വി​ലാ​ട​ത്തി​ന് തൂ​വ​ൽ പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ഷ്‌​റ​ഫ്‌ മാ​വി​ലാ​ട​ത്തി​ന് തൂ​വ​ൽ പ്ര​വാ​സി    മ​ല​യാ​ളി കൂ​ട്ടാ​യ്മ​യു​ടെ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന അ​ഷ്‌​റ​ഫ്‌ മാ​വി​ലാ​ട​ത്തി​ന് തൂ​വ​ൽ പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി​യ​പ്പോ​ൾ

തൂ​വ​ൽ: 30 വ​ർ​ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ചു മ​ട​ങ്ങു​ന്ന തൂ​വ​ൽ ന​ഹ്‌​ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൽ കാ​ഷ്യ​ർ ആ​യി ജോ​ലി ചെ​യ്തു​വ​രു​ന്ന കാ​സ​ർ​കോ​ട് സ്വ​ദേ​ശി അ​ഷ്‌​റ​ഫ്‌ മാ​വി​ലാ​ട​ത്തി​ന് തൂ​വ​ൽ പ്ര​വാ​സി മ​ല​യാ​ളി കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

12 വ​ർ​ഷം ജി​ദ്ദ​യി​ലും 18 വ​ർ​ഷം തൂ​വ​ൽ ന​ഹ്‌​ള സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ലും ജോ​ലി ചെ​യ്തു​വ​ന്നി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് സ്ഥാ​പ​ന​ത്തി​ലെ നി​യ​മ​ക്കു​രു​ക്കി​ൽ​പെ​ട്ട് നാ​ല​ര വ​ർ​ഷ​മാ​യി നാ​ട്ടി​ലേ​ക്ക് പോ​വാ​ൻ സാ​ധി​ച്ചി​രു​ന്നി​ല്ല. നി​യ​മ​പ്ര​ശ്ന​ങ്ങ​ളെ​ല്ലാം ശ​രി​യാ​ക്കി ഇ​ദ്ദേ​ഹം ക​ഴി​ഞ്ഞ ബു​ധ​നാ​ഴ്ച നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pravasiFarewell
News Summary - Ashraf Maviladath-thooval-pravasi-malayaly-kuttayma-farewell
Next Story