അഷ്റഫ് കൂട്ടായ്മ; ഇഫ്താർ സംഗമം
text_fieldsഅഷ്റഫ് കൂട്ടായ്മ ജിദ്ദ ചാപ്റ്റർ സംഘടിപ്പിച്ച ഇഫ്താർ
ജിദ്ദ: അഷ്റഫ് കൂട്ടായ്മ ജിദ്ദ ചാപ്റ്റർ ഷറഫിയ ഇമ്പീരിയൽ ഹോട്ടലിൽ ഇഫ്താറുമായി ഒത്തുകൂടി. അഷ്റഫ് ജെ.എൻ.എച്ചിെൻറ ഖിറാഅത്തോടെ ആരംഭിച്ച പരിപാടിയിൽ ചാപ്റ്റർ പ്രസിഡൻറ് അഷ്റഫ് റയാൻ അധ്യക്ഷത വഹിച്ചു. ഡോ. അഷ്റഫ് ബദർതമാം, ഡോ. അഷ്റഫ്, അഷ്റഫ് താഴെക്കോട്, അഷ്റഫ് വരിക്കോടൻ, ടി.ടി. അഷ്റഫ് തുടങ്ങിയവർ സംസാരിച്ചു. അഷ്റഫ് പുതുപ്പറമ്പ്, അഷ്റഫ് യൂനിവേഴ്സിറ്റി, അഷ്റഫ് പ്രിൻസ്, അഷ്റഫ് സവാനി, അഷ്റഫ് കൊളക്കാടൻ, അഷ്റഫ് വേങ്ങര എന്നിവർ നേതൃത്വം നൽകി. സൗദി നാഷനൽ കമ്മിറ്റി ട്രഷറർ അഷ്റഫിെൻറ പിതാവിെൻറ നിര്യാണത്തിൽ അനുശോചനവും പ്രാർഥനയും നടത്തി. അഷ്റഫ് മുണ്ടക്കോട് സ്വാഗതവും അഷ്റഫ് പനങ്ങാങ്ങര നന്ദിയും പറഞ്ഞു.

