Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഷ്റ​ഫ് ചൊ​ക്ലി​യെ...

അ​ഷ്റ​ഫ് ചൊ​ക്ലി​യെ ഹ​ജ്ജ് വെ​ല്‍ഫെ​യ​ര്‍ ഫോ​റം ആ​ദ​രി​ച്ചു

text_fields
bookmark_border
അ​ഷ്റ​ഫ് ചൊ​ക്ലി​യെ ഹ​ജ്ജ് വെ​ല്‍ഫെ​യ​ര്‍ ഫോ​റം ആ​ദ​രി​ച്ചു
cancel
camera_alt

മ​ദീ​ന ഹ​ജ്ജ് വെ​ല്‍ഫ​യ​ര്‍ ഫോ​റം സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ചൊ​ക്ലി​ക്ക് ക​രീം മൗ​ല​വി ഉ​പ​ഹാ​രം കൈ​മാ​റു​ന്നു

മ​ദീ​ന: ഹ​ജ്ജ് വെ​ല്‍ഫെ​യ​ര്‍ ഫോ​റം മ​ദീ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​ഷ്റ​ഫ് ചൊ​ക്ലി​യെ ഫോ​റം ആ​ദ​രി​ച്ചു. ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ത്തി​ലെ നി​സ്വാ​ർ​ഥ സേ​വ​ന​ത്തി​നാ​ണ് ആ​ദ​ര​വ്‌. ഹ​ജ്ജ് വെ​ല്‍ഫെ​യ​ര്‍ ഫോ​റം പ്ര​സി​ഡ​ൻ​റ്​ ക​രീം മൗ​ല​വി, നി​സാ​ര്‍ ക​രു​നാ​ഗ​പ്പ​ള്ളി, അ​ന്‍വ​ര്‍ഷാ, അ​ബ്​​ദു​സ്സ​മ​ദ് വ​ളാ​ഞ്ചേ​രി, മൂ​സ, ക​ബീ​ര്‍ മാ​സ്​​​റ്റ​ർ, സ​ദ​ഖ​ത്തു​ല്ല, ക​രീം കു​രി​ക്ക​ള്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ashraf ChokliHajj Welfare Forum
Next Story