Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജ​നാ​ധി​പ​ത്യ...

ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ളെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണം -അ​സീ​ർ പ്ര​വാ​സി സം​ഘം

text_fields
bookmark_border
ജ​നാ​ധി​പ​ത്യ മ​ത​നി​ര​പേ​ക്ഷ ശ​ക്തി​ക​ളെ അ​ധി​കാ​ര​ത്തി​ലേ​റ്റ​ണം -അ​സീ​ർ പ്ര​വാ​സി സം​ഘം
cancel
camera_alt

സു​രേ​ഷ് മാ​വേ​ലി​ക്ക​ര (ജ​ന. സെ​ക്ര​ട്ട​റി), അ​ബ്​​ദു​ൽ​ വ​ഹാ​ബ് ക​രു​നാ​ഗ​പ്പള്ളി (പ്ര​സി​ഡ​ന്റ്), രാ​ജ​ഗോ​പാ​ൽ (ട്ര​ഷ​റ​ർ), ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​ർ (റി​ലീ​ഫ് ക​ൺ​വീ​ന​ർ) 

അ​ബ​ഹ: അ​ൽ സ​ഫ്വ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പ്ര​ത്യേ​കം സ​ജ്ജ​മാ​ക്കി​യ കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ ന​ഗ​റി​ൽ ന​ട​ന്ന അ​സീ​ർ പ്ര​വാ​സി സം​ഘം ഒ​മ്പ​താ​മ​ത് കേ​ന്ദ്ര സ​മ്മേ​ള​നം ദ​മ്മാം ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഹ​നീ​ഫ മു​വാ​റ്റു​പ്പു​ഴ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ബ്​​ദു​ൽ​ൾ വ​ഹാ​ബ് ക​രു​നാ​ഗ​പ​ള​ളി താ​ല്ക്കാ​ലി​ക അ​ധ്യ​ക്ഷ​നാ​യി സ​മ്മേ​ള​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്ക് തു​ട​ക്കം കു​റി​ച്ചു. ലോ​ക​മാ​കെ ഉ​ണ്ടാ​യി​ട്ടു​ള്ള സാ​മ്രാ​ജ്യ​ത്വ- അ​ധി​നി​വേ​ശ​ങ്ങ​ൾ​ക്കെ​തി​രെ പൊ​രു​തി​യും വ​ർ​ഗ്ഗീ​യ, ഫാ​സി​സ്റ്റ് ശ​ക്തി​ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യും ധീ​ര ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച​വ​രു​ടെ സ്മ​ര​ണ​ക​ളു​യ​ർ​ത്തു​ന്ന പ്ര​മേ​യം മു​ഹ​മ്മ​ദ് ബ​ഷീ​ർ വ​ണ്ടൂ​ർ അ​വ​ത​രി​പ്പി​ച്ചു.

ശേ​ഷം സ​മ്മേ​ള​ന ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കാ​യി അ​ബ്​​ദു​ൽ​ൾ വ​ഹാ​ബ് ക​രു​നാ​ഗ​പ്പ​ള്ളി, സു​ധീ​ര​ൻ ചാ​വ​ക്കാ​ട്, പൊ​ന്ന​പ്പ​ൻ ക​ട്ട​പ്പ​ന (പ്ര​സീ​ഡീ​യം), മു​ഹ​മ്മ​ദ് ബ​ഷീ​ർ, ഷാ​ബ് ജ​ഹാ​ൻ, രാ​ജേ​ഷ് അ​ൽ റാ​ജി (പ്ര​മേ​യ ക​മ്മ​റ്റി), മ​നോ​ജ് ക​ണ്ണൂ​ർ, മ​ണി​ക​ണ്ഠ​ൻ ചെ​ഞ്ചു​ള​ളി (മി​നു​ട്ട്സ്), രാ​ജ​ഗോ​പാ​ൽ (ക്ര​ഡ​ൻ​ഷ്യ​ൽ) എ​ന്നീ ഉ​പ​ക​മ്മ​റ്റി​ളെ തെ​ര​ഞ്ഞെ​ടു​ത്തു.

ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​ർ അ​നു​ശോ​ച​ന പ്ര​മേ​യ​വും സു​രേ​ഷ് മാ​വേ​ലി​ക്ക​ര സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ന റി​പ്പോ​ർ​ട്ടും റ​ഷീ​ദ് ചെ​ന്ത്രാ​പ്പി​ന്നി സാ​മ്പ​ത്തി​ക റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. വി​വി​ധ ഏ​രി​യ ക​മ്മ​റ്റി പ്ര​തി​നി​ധി​ക​ൾ ന​ട​ത്തി​യ പൊ​തു​ച​ർ​ച്ച​ക​ൾ​ക്കു​ള്ള മ​റു​പ​ടി​ക​ൾ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​രേ​ഷ് മാ​വേ​ലി​ക്ക​ര​യും ര​ക്ഷാ​ധി​കാ​രി ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി​യും ന​ൽ​കി.

കേ​ന്ദ്ര സ​ർ​ക്കാ​രി​െൻറ വി​വി​ധ ജ​ന​വി​രു​ദ്ധ ന​യ​ങ്ങ​ളെ വി​മ​ർ​ശി​ച്ചും, സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​പ്പാ​ക്കു​ന്ന ജ​ന​ക്ഷേ​മ പ​ദ്ധ​തി​ക​ളെ സ്വാ​ഗ​തം ചെ​യ്തും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും നി​ര​വ​ധി പ്ര​മേ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു.

അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്കു​ള്ള 44 അം​ഗ കേ​ന്ദ്ര ക​മ്മ​റ്റി അം​ഗ​ങ്ങ​ളു​ടെ പാ​ന​ൽ ബാ​ബു പ​ര​പ്പ​ന​ങ്ങാ​ടി അ​വ​ത​രി​പ്പി​ച്ച് അം​ഗീ​കാ​രം നേ​ടു​ക​യും 22 അം​ഗ​ങ്ങ​ള​ട​ങ്ങി​യ എ​ക്സി​ക്യു​ട്ടി​വ് അം​ഗ​ങ്ങ​ളെ തി​ര​ഞ്ഞെ​ടു​ക​യും ചെ​യ്തു. സം​ഘാ​ട​ക സ​മി​തി ക​ൺ​വീ​ന​ർ നി​സാ​ർ കൊ​ച്ചി സ്വാ​ഗ​ത​വും ര​ഞ്ജി​ത്ത് വ​ർ​ക്ക​ല ന​ന്ദി​യും പ​റ​ഞ്ഞു.

ഭാ​ര​വാ​ഹി​ക​ൾ: സു​രേ​ഷ് മാ​വേ​ലി​ക്ക​ര (ജ​ന. സെ​ക്ര​ട്ട​റി), അ​ബ്​​ദു​ൽ​ൾ വ​ഹാ​ബ് ക​രു​നാ​ഗ​പ​ള്ളി (പ്ര​സി​ഡ​ന്റ്), രാ​ജ​ഗോ​പാ​ൽ (ട്ര​ഷ​റ​ർ), ഷൗ​ക്ക​ത്ത​ലി ആ​ല​ത്തൂ​ർ (റി​ലീ​ഫ് ക​ൺ​വീ​ന​ർ), താ​മ​രാ​ക്ഷ​ൻ, അ​നു​രൂ​പ് (വൈ​സ് പ്ര​സി​ഡ​ൻ​ന്റ്), സു​ധീ​ര​ൻ ചാ​വ​ക്കാ​ട്, നി​സാ​ർ കൊ​ച്ചി (ജോ​യി. സെ​ക്ര​ട്ട​റി), മ​നോ​ജ് ക​ണ്ണൂ​ർ (ജോ​യി. ട്ര​ഷ​റ​ർ), ര​ഞ്ജി​ത്ത് (നോ​ർ​ക്ക), റ​ഷീ​ദ് ചെ​ന്ത്രാ​പ്പി​ന്നി, പൊ​ന്ന​പ്പ​ൻ (മീ​ഡി​യ, ക​ലാ, സാം​സ്കാ​രി​കം), ഹാ​രി​സ്, രാ​ജേ​ഷ് ക​റ്റി​ട്ട (മ​ല​യാ​ളം മി​ഷ​ൻ), ഷാ​ജി പ​ണി​ക്ക​ർ (അ​ക്ഷ​യ), സ​ലീം ക​ൽ​പ്പ​റ്റ, മു​ഹ​മ്മ​ദ് ബ​ഷീ​ർ (സ്പോ​ർ​ട്സ്), രാ​ജേ​ഷ് അ​ൽ​റാ​ജി (സോ​ഷ്യ​ൽ മീ​ഡി​യ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:democracyAseer Pravasi Sangam
News Summary - Aseer Pravasi Sangam
Next Story