Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ര്യാ​ട​ൻ...

ആ​ര്യാ​ട​ൻ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത നേ​താ​വ്

text_fields
bookmark_border
ആ​ര്യാ​ട​ൻ പ​ക​രം​വെ​ക്കാ​നി​ല്ലാ​ത്ത നേ​താ​വ്
cancel
camera_alt

റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ അ​മീ​ർ പ​ട്ട​ണ​ത്ത് സം​സാ​രി​ക്കു​ന്നു

റി​യാ​ദ്​: സാ​ധാ​ര​ണ​ക്കാ​രാ​യ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രോ​ട് അ​ടു​ത്ത​ബ​ന്ധം പു​ല​ർ​ത്തി​യ ജ​ന​കീ​യ​നാ​യ കോ​ൺ​ഗ്ര​സ് നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദെ​ന്ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ബ​ത്ഹ​യി​ൽ ലു​ഹ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ജി​ല്ല പ്ര​സി​ഡ​ന്റ് അ​മീ​ർ പ​ട്ട​ണ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ല്ല വ​ല്ലാ​ഞ്ചി​റ ആ​മു​ഖ പ്ര​സം​ഗം ന​ട​ത്തി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് മു​ഹ​മ്മ​ദ​ലി മ​ണ്ണാ​ർ​ക്കാ​ട്, ഗ്ലോ​ബ​ൽ ട്ര​ഷ​റ​ർ മ​ജീ​ദ് ചി​ങ്ങോ​ലി, സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സ​ലിം ക​ള​ക്ക​ര, ന​വാ​സ് വെ​ള്ളി​മാ​ട്കു​ന്ന്, നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ സി​ദ്ദീ​ഖ് ക​ല്ലു​പ​റ​മ്പ​ൻ, റ​ഹ്‌​മാ​ൻ മു​ന​മ്പ​ത്ത്, ബ​ഷീ​ർ മു​സ്‍ലി​യാ​ര​കം, സ​ജീ​ർ പൂ​ന്തു​റ, സ​ലിം ആ​ർ​ത്തി​യി​ൽ, സു​ഗ​ത​ൻ നൂ​റ​നാ​ട്, ബ​ഷീ​ർ കോ​ട്ട​യം, ശു​ക്കൂ​ർ ആ​ലു​വ, സു​രേ​ഷ് ശ​ങ്ക​ർ, വി​നീ​ഷ് ഒ​താ​യി, റ​ഫീ​ഖ് പ​ട്ടാ​മ്പി, എം.​ടി. ഹ​ർ​ഷ​ദ്, ന​വാ​സ് ക​ണ്ണൂ​ർ, മ​ഹ​മൂ​ദ് വ​യ​നാ​ട്, അ​ജ​യ​ൻ ചെ​ങ്ങ​ന്നൂ​ർ, അ​ബ്ദു​ൽ ക​രീം കൊ​ടു​വ​ള്ളി, സൈ​നു​ദ്ദീ​ൻ വെ​ട്ട​ത്തൂ​ർ, നാ​സ​ർ കാ​ളി​കാ​വ്, നാ​സ​ർ ക​ല്ല​റ, റ​ഫീ​ഖ് പൊ​ന്മ​ള, ഇ.​പി. സ​ഹീ​ർ, റ​ഫീ​ഖ് കു​പ്പ​ന​ത്ത്, ഷ​റ​ഫു ചി​റ്റ​ൻ, ഷൗ​ക്ക​ത്ത് എ​ട​ക്ക​ര, നാ​സ​ർ ലൈ​സ്, ബ​ഷീ​ർ വ​ണ്ടൂ​ർ, ഷൗ​ക്ക​ത്ത് നി​ല​മ്പൂ​ർ, ബ​ഷീ​ർ കോ​ട്ട​ക്ക​ൽ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. ജം​ഷാ​ദ് തു​വ്വൂ​ർ സ്വാ​ഗ​ത​വും സാ​ദി​ഖ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan muhammed
News Summary - Aryathan is an irreplaceable leader.
Next Story