Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ്...

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം

text_fields
bookmark_border
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണം
cancel
camera_alt

ജി​ദ്ദ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ പ​രി​പാ​ടി​യി​ൽ കെ.​ടി.​എ. മു​നീ​ർ സം​സാ​രി​ക്കു​ന്നു

ജി​ദ്ദ: നി​ല​പാ​ടും നി​ല​വാ​ര​വും ഒ​ത്തി​ണ​ങ്ങി​യ നേ​താ​വാ​യി​രു​ന്നു ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് എ​ന്ന് ജി​ദ്ദ ഒ.​ഐ.​സി.​സി സം​ഘ​ടി​പ്പി​ച്ച അ​നു​ശോ​ച​ന ച​ട​ങ്ങി​ൽ സം​സാ​രി​ച്ച​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ.​ഐ.​സി.​സി സൗ​ദി വെ​സ്റ്റേ​ൺ റീ​ജ​ന​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്റ് കെ.​ടി.​എ. മു​നീ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​എം.​സി.​സി ജി​ദ്ദ പ്ര​സി​ഡ​ന്റ് അ​ഹ​മ്മ​ദ് പാ​ള​യാ​ട്ട്, ന​വോ​ദ​യ ര​ക്ഷാ​ധി​കാ​രി ഷി​ബു തി​രു​വ​ന​ന്ത​പു​രം, ന്യൂ​ഏ​ജ് ഇ​ന്ത്യ ഫോ​റം ര​ക്ഷാ​ധി​കാ​രി പി.​പി. റ​ഹീം, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ൻ മു​സാ​ഫി​ർ, അ​ൽ അ​ബീ​ർ മെ​ഡി​ക്ക​ൽ ഗ്രൂ​പ് എ​ക്സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ ഡോ. ​അ​ഹ​മ്മ​ദ് ആ​ലു​ങ്ങ​ൽ, അ​ബ്ദു​ൽ മ​ജീ​ദ് ന​ഹ, സ​ലാ​ഹ് കാ​രാ​ട​ൻ, അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, സാ​കി​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, മു​ജീ​ബ് പെ​രു​വ​ള്ളൂ​ർ, മ​മ്മ​ദ് പൊ​ന്നാ​നി, കു​ഞ്ഞി മു​ഹ​മ്മ​ദ് കോ​ട​ശ്ശേ​രി, ശ്രീ​ജി​ത്ത് ക​ണ്ണൂ​ർ, നൗ​ഷാ​ദ് അ​ടൂ​ർ, നാ​സി​മു​ദ്ദീ​ൻ മ​ണ​നാ​ക്, മ​നോ​ജ് മാ​ത്യു, സീ​തി കൊ​ള​ക്കാ​ട​ൻ, ഡോ. ​ജം​ഷി​ദ് അ​ഹ​മ്മ​ദ്, പി.​വി. അ​ഷ്റ​ഫ്, അ​ബൂ​ട്ടി പ​ള്ള​യ​ത്ത്, അ​ഗ​സ്റ്റി​ൻ ബാ​ബു തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. മ​ല​പ്പു​റം ജി​ല്ല പ്ര​സി​ഡ​ന്റ് ഹ​കീം പാ​റ​ക്ക​ൽ സ്വാ​ഗ​തം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:aryadan muhammed
News Summary - Aryadan Muhammed commemoration
Next Story