Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​െൻറ രാ​ഷ്​​ട്രീ​യ ജീ​വി​തം പു​തി​യ ത​ല​മു​റ​ക്ക് മാ​തൃ​ക: മ​ല​പ്പു​റം ജി​ല്ലാ ഒ.​ഐ.​സി.​സി

text_fields
bookmark_border
ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​െൻറ രാ​ഷ്​​ട്രീ​യ ജീ​വി​തം പു​തി​യ ത​ല​മു​റ​ക്ക് മാ​തൃ​ക: മ​ല​പ്പു​റം ജി​ല്ലാ ഒ.​ഐ.​സി.​സി
cancel
camera_alt

ജി​ദ്ദ ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​വ​ർ

ജി​ദ്ദ: ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ളി​ലും മ​തേ​ത​ര രാ​ഷ്​​ട്രീ​യ​ത്തി​ലും ഉ​റ​ച്ചു​നി​ന്ന് പൊ​തു​പ്ര​വ​ർ​ത്ത​ന​ത്തി​ന് സ​മ​ർ​പ്പി​ത​മാ​യ ജീ​വി​തം ന​യി​ച്ച മു​ൻ മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യി​രു​ന്ന ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദി​െൻറ ഓ​ർ​മ​ക​ൾ പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് എ​ന്നും പ്ര​ചോ​ദ​ന​വും പ്ര​സ​ക്ത​വു​മാ​ണെ​ന്ന് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ലാ​ക​മ്മി​റ്റി നാ​ലാ​മ​ത് ആ​ര്യാ​ട​ൻ മു​ഹ​മ്മ​ദ് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ജി​ദ്ദ ഷ​റ​ഫി​യ സ​ഫ​യ​ർ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ജ​ന​ശ്രീ ക​രു​ളാ​യി ചെ​യ​ർ​മാ​നും മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ട​റി​യു​മാ​യ ക​ബീ​ർ ക​രു​ളാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സൈ​ഫു വാ​ഴ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ നേ​താ​വ് മു​സ്ത​ഫ പെ​രു​വ​ള്ളൂ​ർ, നാ​ഷ​ന​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ യാ​സി​ർ നാ​യി​ഫ്, മു​ൻ ജി​ദ്ദ റീ​ജ​ന​ൽ സെ​ക്ര​ട്ട​റി സ​ക്കീ​ർ എ​ട​വ​ണ്ണ, നാ​സ​ർ സൈ​ൻ, പ്രി​ൻ​സാ​ദ് കോ​ഴി​ക്കോ​ട് എ​ന്നി​വ​ർ വി​വി​ധ ക​മ്മി​റ്റി​ക​ളെ പ്ര​തി​നി​ധീ​ക​രി​ച്ച് സം​സാ​രി​ച്ചു. ജി​ല്ലാ​ക​മ്മി​റ്റി​യു​ടെ പു​തി​യ പ്ര​സി​ഡ​ൻ​റാ​യി തി​ര​ഞ്ഞെ​ടു​ത്ത സൈ​ഫു വാ​ഴ​യി​ലി​നെ നേ​താ​ക്ക​ളും പ്ര​വ​ർ​ത്ത​ക​രും ഷാ​ൾ അ​ണി​യി​ച്ച് ആ​ദ​രി​ച്ചു. യു.​എം. ഹു​സ്സൈ​ൻ മ​ല​പ്പു​റം സ്വാ​ഗ​ത​വും ഫൈ​സ​ൽ മ​ക്ക​ര​പ്പ​റ​മ്പ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Aryadan Muhammad's political career is a model for the new generation: Malappuram District OICC
Next Story