Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപിഞ്ചുകുഞ്ഞിനെ കൈയിൽ...

പിഞ്ചുകുഞ്ഞിനെ കൈയിൽ തൂക്കി വെടിയുതിർത്ത 12കാരൻ അറസ്​റ്റിൽ

text_fields
bookmark_border
പിഞ്ചുകുഞ്ഞിനെ കൈയിൽ തൂക്കി വെടിയുതിർത്ത 12കാരൻ അറസ്​റ്റിൽ
cancel
ജി​ദ്ദ: പി​ഞ്ചു​കു​ഞ്ഞി​നെ ഒ​രു കൈ​യി​ൽ തൂ​ക്കി​പ്പി​ടി​ച്ച് വെ​ടി​യു​തി​ർ​ത്ത​യാ​ളെ പി​ടി​കൂ​ടി​യ​താ​യി റി​യാ​ദ്​ പൊ​ലീ​സ്​ വ​ക്​​താ​വ്​ കേ​ണ​ൽ ശാ​കി​ർ ബി​ൻ സു​ലൈ​മാ​ൻ അ​ൽ​തു​വൈ​ജ​രി വ്യ​ക്​​ത​മാ​ക്കി. ക​ഴി​ഞ്ഞ ദി​വ​സം സ​മൂ​ഹ മാ​ധ്യ​മ​ത്തി​ലാ​ണ്​ ഒ​രു കൈ​യി​ൽ പി​ഞ്ചു​പൈ​ത​ലി​നെ ചു​മ​ന്ന്​ ഒ​രാ​ൾ വെ​ടി​യു​തി​ർ​ക്കു​ന്ന വി​ഡി​യോ പ്ര​ച​രി​ച്ച​ത്. ഇ​തേ തു​ട​ർ​ന്ന്​ കു​റ്റാ​ന്വേ​ഷ​ണ വി​ഭാ​ഗം ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​നി​ടെ​യാ​ണ് കു​ഞ്ഞി​​െൻറ സ​ഹോ​ദ​ര​നാ​യ 12കാ​ര​ൻ പി​ടി​യി​ലാ​യ​ത്. ഉ​പ​യോ​ഗി​ച്ച തോ​ക്കും പി​ടി​ച്ചെ​ടു​ത്തു. തു​ട​ർ ന​ട​പ​ടി​ക​ളു​ണ്ടാ​കു​മെ​ന്നും പൊ​ലീ​സ്​ വ​ക്​​താ​വ്​ പ​റ​ഞ്ഞു. കു​ഞ്ഞി​നെ തൂ​ക്കി​പ്പി​ടി​ച്ച് വെ​ടി​യു​തി​ർ​ക്കു​ന്ന വി​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ ആ​ളെ സം​ബ​ന്ധി​ച്ച വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ അ​റി​യി​ക്ക​ണ​മെ​ന്ന്​ തൊ​ഴി​ൽ സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​വും ഇ​യാ​ളെ എ​ത്ര​യും വേ​ഗം പി​ടി​കൂ​ട​ണ​മെ​ന്ന്​ പ​ബ്ലി​ക്​ ​േപ്രാ​സി​ക്യൂ​ട്ട​ർ ശൈ​ഖ്​ സ​ഉൗ​ദ്​ ബി​ൻ അ​ബ്​​ദു​ല്ല അ​ൽ​മു​അ്​​ജി​ബും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsarrust
News Summary - arrust-saudi-gulf news
Next Story