Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജി​ദ്ദ...

ജി​ദ്ദ തു​റ​മു​ഖ​ത്തു​നി​ന്ന്​ 23 ല​ക്ഷ​ത്തോ​ളം ല​ഹ​രി ഗു​ളി​ക​ക​ൾ പി​ടി​കൂ​ടി

text_fields
bookmark_border
intoxicant pills
cancel
camera_alt

മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച്​ പി​ടി​യി​ലാ​യ ല​ഹ​രി ഗു​ളി​ക​ക​ൾ

ജി​ദ്ദ: സൗ​ദി​യി​ലെ ജി​ദ്ദ തു​റ​മു​ഖ​ത്ത് വ​ൻ മ​യ​ക്കു​മ​രു​ന്ന് വേ​ട്ട. മ​ധു​ര പ​ല​ഹാ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ ര​ഹ​സ്യ​മാ​യി ഒ​ളി​പ്പി​ച്ച് ക​ട​ത്താ​ൻ ശ്ര​മി​ച്ച 22 ല​ക്ഷ​ത്തോ​ളം ല​ഹ​രി ഗു​ളി​ക​ക​ളാ​ണ് ജി​ദ്ദ തു​റ​മു​ഖ​ത്തെ സ​കാ​ത്ത്, ടാ​ക്സ് ആ​ൻ​ഡ് ക​സ്​​റ്റം​സ് അ​തോ​റി​റ്റി പി​ടി​കൂ​ടി​യ​ത്. ഇ​വ സ്വീ​ക​രി​ക്കാ​നെ​ത്തി​യ ര​ണ്ടു പേ​രെ അ​ധി​കൃ​ത​ർ ക​സ്​​റ്റ​ഡി​ലെ​ടു​ത്തു.

സു​ര​ക്ഷാ സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ പ​രി​ശോ​ധി​ച്ച് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ​യാ​ണ് ല​ഹ​രി​ക​ട​ത്താ​നു​ള്ള ശ്ര​മം പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. എ​ല്ലാ​ത്ത​രം ക​ള്ള​ക്ക​ട​ത്ത് ശ്ര​മ​ങ്ങ​ളെ​യും ചെ​റു​ക്കു​ന്ന​തി​​ന്റെ ഭാ​ഗ​മാ​യി സൗ​ദി അ​റേ​ബ്യ​യു​ടെ ഇ​റ​ക്കു​മ​തി​യി​ലും ക​യ​റ്റു​മ​തി​യി​ലും തു​ട​രു​ന്ന ക​സ്​​റ്റം​സ് നി​യ​ന്ത്ര​ണ​ങ്ങ​ളും പ​രി​ശോ​ധ​ന​യും ശ​ക്ത​മാ​യി തു​ട​രു​മെ​ന്ന് സ​കാ​ത്ത് ടാ​ക്സ് ആ​ൻ​ഡ്​ ക​സ്​​റ്റം​സ് അ​തോ​റി​റ്റി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:seizedIntoxicants seizedintoxicantsJeddah port
News Summary - Around 23 lakh intoxicating pills seized from Jeddah Port
Next Story