അരിപ്ര പ്രവാസി കൂട്ടം ഇഫ്താർ മീറ്റ്
text_fieldsഫിറോസ് ബാവ, ഹമീദ് പേരയിൽ, സുഹൈൽ ആന്തൂരത്തൊടി
ജിദ്ദ: അരിപ്ര പ്രവാസി കൂട്ടം ജിദ്ദയുടെ ജനറൽ ബോഡിയും ഇഫ്താർ മീറ്റും സംഘടിപ്പിച്ചു. അൻവർ ഷാജ വേങ്ങശ്ശേരി അധ്യക്ഷത വഹിച്ചു. അബ്ദുൽ അസീസ് തങ്കയത്തിൽ തെരഞ്ഞെടുപ്പുകൾക്ക് നേതൃത്വം നൽകി.
കെ.വി. ഫൈസൽ വാർഷിക റിപ്പോർട്ടും ഫൈസൽ ബാബു ഫിനാൻസ് റിപ്പോർട്ടും അവതരിപ്പിച്ചു. ഹമീദ് പേരയിൽ നന്ദി പറഞ്ഞു. ഭാരവാഹികൾ: ഫിറോസ് ബാവ (പ്രസി.), ഹമീദ് പേരയിൽ (ജന. സെക്ര.), സുഹൈൽ ആന്തൂരത്തൊടി (ട്രഷ.), അൻവർ ഷാജ (വൈസ് പ്രസി.), കെ.വി. ഫൈസൽ (ജോയി. സെക്ര.), ഫൈസൽ ബാബു (ജോ. ട്രഷറർ), അസീസ് തങ്കയത്തിൽ, മുസ്തഫ തേടേങ്ങൽ (രക്ഷാ.), എ. നവാസ്, ഷമീൽ, കെ. നൗഫൽ, ഫാറൂഖ്, ടി. അബൂബക്കർ, ടി. ഷബീഹ്, എം. ജഹീർ, എ.കെ. അനീസ്, എം. ഷറഫുദ്ദീൻ, ടി. റജീഷ്, നൗഷാദ് അമ്മണാത്ത്, എ. സമീർ (എക്സിക്യൂട്ടിവ് അംഗം).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

