Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅരീക്കോട്‌ മുസ്​ലിം...

അരീക്കോട്‌ മുസ്​ലിം സഹായസമിതി 30-ാം വാർഷികം ഇന്ന്​

text_fields
bookmark_border
അരീക്കോട്‌ മുസ്​ലിം സഹായസമിതി 30-ാം വാർഷികം ഇന്ന്​
cancel

റിയാദ്: റിയാദ്​​ അരീക്കോട്‌ മുസ്​ലിം സഹായസമിതിയുടെ 30 വാർഷികം വെള്ളിയാഴ്ച റിയാദ്​ സുലൈ റിമാസ്‌ ഇസ്​തിറാഹയിൽ നടക്കും. വിപുലമായ രീതിയിൽ നടക്കുന്ന ആഘോഷപരിപാടിയിൽ റിയാദിലെ എല്ലാ അരീക്കോട്‌ പ്രദേശവാസികളും പ​ങ്കെടുക്കണമെന്ന്​ ഭാരവാഹികൾ അറിയിച്ചു.

കഴിഞ്ഞ 30‌ വർഷമായി‌ റിയാദിൽ സജീവ പ്രവർത്തനമാണ്​ അരീക്കോട്‌ സഹായ സമിതി നടത്തുന്നത്​. രാവിലെ ഒമ്പതിന്​ വിവിധ കലാപരിപാടികളോടെ ആരംഭിക്കുന്ന വാർഷിക പരിപാടി രാത്രിയോടെ അവസാനിക്കുമെന്ന് സെക്രട്ടറി എം.ടി. അബ്ദുനാസർ, പ്രസിഡന്‍റ്​ അബ്ദുസലാം ചോലകുണ്ടൻ എന്നിവർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Riyadhanniversaryareekode
Next Story