Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മക്ക കെ.എം.സി.സി നവരിയ്യ ഏരിയ കമ്മിറ്റി
text_fieldsbookmark_border
ഉബൈദ് അലനല്ലൂർ കാര, സാബിർ കരുവാരകുണ്ട്, അമീർ രണ്ടത്താണി
മക്ക: കെ.എം.സി.സി സെൻട്രൽ കമ്മിറ്റിക്ക് കീഴിൽ പ്രവർത്തിക്കുന്ന നവരിയ്യ ഏരിയ കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. ഭാരവാഹികൾ: അലി പട്ടാമ്പി (ചെയർ), ഉബൈദ് അലനല്ലൂർ കാര (പ്രസി), നിസാർ ചോലക്കൽ, ഷഹീർ ബാബു മലപ്പുറം, സിദ്ദീഖ് പാണ്ടിക്കാട്, അബ്ദുറഹ്മാൻ ഉള്ളണം, ഹാരിസ് മംഗലശ്ശേരി (വൈ. പ്രസി), സാബിർ കരുവാരകുണ്ട് (ജന. സെക്ര), സുനീർ പട്ടത്ത് പൊൻമള (ഓർഗ. സെക്ര), സലാം പാലാറ, റഷാദ് വിളയിൽ, നിയാസ് കാസർകോട്, മുസ്തഫ എക്കാപറമ്പ്, സിദ്ദീഖ് കാരക്കുന്ന് (ജോ. സെക്ര), അമീർ രണ്ടത്താണി (ട്രഷ).
Next Story

