Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​റ​ഫ ദൗ​ത്യം...

അ​റ​ഫ ദൗ​ത്യം വി​ജ​യ​ക​രം -മ​ന്ത്രാ​ല​യം

text_fields
bookmark_border
Arafah-hajj
cancel

ജി​ദ്ദ: ഹ​ജ്ജ്​ തീ​ർ​ഥാ​ട​ക​രെ മി​നാ​യി​ൽ​നി​ന്ന്​ അ​റ​ഫ​യി​ലെ​ത്തി​ക്കു​ന്ന ദൗ​ത്യം വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യം. നി​ശ്ചി​ത സ​മ​യ​ത്തി​ന​കം തീ​ർ​ഥാ​ട​ക​രെ അ​റ​ഫ​യി​ലെ​ത്തി​ക്കാ​ൻ സാ​ധി​ച്ചു. 10 മ​ണി​യാ​യ​പ്പോ​ഴേ​ക്കും മി​നാ​യി​ൽ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല. യാ​ത്ര​യു​ടെ സ​മ​യ​പ്ര​തി​ബ​ദ്ധ 88 ശ​ത​മാ​നം ക​വി​ഞ്ഞ​താ​യും മ​ന്ത്രാ​ല​യം പ​റ​ഞ്ഞു. 20,000 ബ​സ്​ സ​ർ​വി​സു​ക​ളി​ലാ​യാ​ണ്​ തീ​ർ​ഥാ​ട​ക​രെ എ​ത്തി​ച്ച​ത്. ട്രെ​യി​നു​ക​ളും തീ​ർ​ഥാ​ട​ക​രു​ടെ യാ​ത്ര​ക്കു​ണ്ടാ​യി​രു​ന്നു​വെ​ന്നും ഹ​ജ്ജ്​-​ഉം​റ മ​ന്ത്രാ​ല​യം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjarafah mission
News Summary - Arafah mission successful - Ministry
Next Story