Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightദുൽഹജ്ജ് മാസപ്പിറവി...

ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; അറഫ ദിനം ജൂലൈ 19 നും ബലിപെരുന്നാൾ 20 നുമെന്ന് സൗദി സുപ്രീം കോടതി

text_fields
bookmark_border
ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായില്ല; അറഫ ദിനം ജൂലൈ 19 നും ബലിപെരുന്നാൾ 20 നുമെന്ന് സൗദി സുപ്രീം കോടതി
cancel

ജിദ്ദ: സൗദിയിൽ എവിടെയും വെള്ളിയാഴ്ച ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമാകാത്തതിനാൽ ശനിയാഴ്ച ദുൽഖഅദ് 30 പൂർത്തിയാക്കി ഞായറാഴ്ചയായിരിക്കും ദുൽഹജ്ജ് മാസത്തിന് തുടക്കം കുറിക്കുക എന്ന് സുപ്രീം കോടതി വ്യക്തമാക്കി. ഇതനുസരിച്ച് ജൂലൈ 19നായിരിക്കും ഹജ്ജിന്റെ പ്രധാന ചടങ്ങായ അറഫ ദിനം. ബലിപെരുന്നാൾ 20 നുമായിരിക്കും.

ദുല്‍ഖഅദ് 29 വെള്ളിയാഴ്ച വൈകുന്നേരം ദുൽഹജ്ജ് മാസപ്പിറവി നിരീക്ഷിക്കാന്‍ നേരത്തെ തന്നെ സുപ്രീം കോടതി ആഹ്വാനം ചെയ്തിരുന്നു. എന്നാല്‍ രാജ്യത്തെവിടെയും മാസപ്പിറവി ദൃശ്യമായ വിവരമില്ലാത്ത സാഹചര്യത്തിലാണ് ഔദ്യോഗിക പ്രഖ്യാപനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaHajj 2021hajj
Next Story