Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അറേബ്യന്‍ ഡ്രൈവേഴ്സ് ഇഫ്താർ സംഗമം

text_fields
bookmark_border
അറേബ്യന്‍ ഡ്രൈവേഴ്സ് ഇഫ്താർ സംഗമം
cancel
camera_alt

അ​റേ​ബ്യ​ന്‍ ഡ്രൈ​വേ​ഴ്സ് സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ര്‍ സം​ഗ​മം ജ​യ​ന്‍ കൊ​ടു​ങ്ങ​ല്ലൂ​ര്‍ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

റിയാദ്: സൗദിയിലെ മലയാളി ഡ്രൈവര്‍മാരുടെ കൂട്ടായ്മയായ അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷൻ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു. റിയാദിലെ അൽഖലീജ് ഏരിയയിലുള്ള മിറായം ഇസ്തിറാഹയിലാണ് സംഗമവും നോമ്പുതുറയും നടന്നത്. മാധ്യമപ്രവര്‍ത്തകന്‍ ജയൻ കൊടുങ്ങല്ലൂർ സംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് ജോർജ് തൃശൂർ അധ്യക്ഷത വഹിച്ചു. അയൂബ് കരൂപ്പടന്ന, ശിഹാബ് കൊട്ടുകാട്, നിഷാദ് ആലംകോട് എന്നിവർ ഇഫ്താർ സന്ദേശം നൽകി. മുഹമ്മദ് ഷാ വെഞ്ഞാറമൂട് സ്വാഗതവും ജോജു തൃശൂർ നന്ദിയും പറഞ്ഞു. ഷജീർ തിരുവനന്തപുരം, റഫീഖ് തൃശൂർ, ഷാഫി മൂർക്കനാട്, നവാസ് ചേലോട്, ബൈജു കണ്ണൂർ, ബ്ലസ്സൺ തൃശൂർ, റഷീദ് ഓമശ്ശേരി, ഉനൈസ് പട്ടാമ്പി, അഷ്‌റഫ്‌ കണിയാപുരം എന്നിവർ നേതൃത്വം നല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Arabian Drivers Iftar Meeting
Next Story