Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅറബ് ധനമന്ത്രിമാർ...

അറബ് ധനമന്ത്രിമാർ ജിദ്ദ ചരിത്രപ്രദേശം സന്ദർശിച്ചു

text_fields
bookmark_border
അറബ് ധനമന്ത്രിമാർ ജിദ്ദ ചരിത്രപ്രദേശം സന്ദർശിച്ചു
cancel
camera_alt

അറബ് ധനമന്ത്രിമാരും സാമ്പത്തിക പ്രതിനിധി സംഘങ്ങളും ജിദ്ദയിലെ ചരിത്രപ്രധാന പ്രദേശം സന്ദർശിച്ചപ്പോൾ

Listen to this Article

ജിദ്ദ: സൗദിയിൽ നടക്കുന്ന അറബ് ധനകാര്യ സ്ഥാപനങ്ങളുടെ സംയുക്ത വാർഷിക യോഗങ്ങളിൽ പങ്കെടുക്കുന്ന അറബ് രാജ്യങ്ങളിലെ ധനമന്ത്രിമാരും സാമ്പത്തിക പ്രതിനിധി സംഘങ്ങളും ജിദ്ദ ഗവർണറേറ്റിലെ ചരിത്രപ്രധാന പ്രദേശങ്ങൾ സന്ദർശിച്ചു. പ്രദേശത്തെ കെട്ടിടങ്ങളുടെ വിശിഷ്ടമായ വാസ്തുവിദ്യ പൈതൃകം, അവയെ അലങ്കരിക്കുന്ന ചങ്ങലകൾ, പഴയ ചന്തകൾ, ചരിത്രപരമായ മസ്ജിദുകൾ എന്നിവയെക്കുറിച്ച് സംഘം സന്ദർശനത്തിൽ മനസ്സിലാക്കി. ബിസിനസ്, സാംസ്കാരിക പദ്ധതികൾക്ക് ആകർഷകമായ കേന്ദ്രമായ ജിദ്ദയുടെ ചരിത്രപ്രദേശങ്ങളെ പുനർവികസിപ്പിച്ചെടുക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് വാർഷിക യോഗങ്ങളിൽ പങ്കെടുക്കുന്ന മന്ത്രിമാർക്കും പ്രതിനിധിസംഘങ്ങൾക്കും പ്രദേശത്തെ ഗൈഡുകൾ വിശദീകരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:jiddahArab finance ministers visitJeddah historic site
News Summary - Arab finance ministers visit Jeddah historic site
Next Story