അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഇഫ്താർ സംഗമം
text_fieldsഡോക്ടറേറ്റ് ലഭിച്ച ഫാസിൽ അബ്ദുൽ ബഷീറിനെ അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ പ്രസിഡൻറ് മൊയ്തീൻ കീഴ്ശ്ശേരി ഫലകം നൽകി ആദരിക്കുന്നു
ദമ്മാം: അഖ്റബിയ്യ ഇന്ത്യൻ ഇസ്ലാഹി സെൻറർ ഗൾഫ് ദർബാർ ഹോട്ടലിൽ ഇഫ്താർ സംഗമം സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുന്നൂറോളം പേർ പങ്കാളിയായി. അജ്മൽ മദനി വാണിമേൽ മുഖ്യപ്രഭാഷണം നടത്തി. ഇന്ത്യൻ ഇസ്ലാഹി സെൻറർ എക്സിക്യുട്ടിവ് അംഗവും െക.എഫ്.യു.പി.എമ്മിൽനിന്ന് ഡോക്ടറേറ്റ് ലഭിച്ച ഫാസിൽ അബ്ദുൽ ബഷീറിനെ ഇസ്ലാഹി സെൻറർ ആദരിച്ചു. അക്റബിയ്യ ഇസ്ലാഹി സെൻറർ പ്രസിഡൻറ് മൊയ്തീൻ കീഴ്ശ്ശേരി അധ്യക്ഷത വഹിച്ചു. എൻ.കെ. നവാസ് സ്വാഗതവും മഹബൂബ് അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

