Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ.പി. അബ്​ദുല്ല...

എ.പി. അബ്​ദുല്ല കുട്ടിക്ക്‌ ജിദ്ദയിൽ സ്വീകരണം

text_fields
bookmark_border
എ.പി. അബ്​ദുല്ല കുട്ടിക്ക്‌ ജിദ്ദയിൽ സ്വീകരണം
cancel
camera_alt

എ.പി. അബ്​ദുല്ല കുട്ടിക്ക്‌ ജിദ്ദ വിമാനത്താവളത്തിൽ നൽകിയ സ്വീകരണം

Listen to this Article

ജിദ്ദ: മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ജിദ്ദയിലെത്തിയ കേന്ദ്ര ഹജ് കമ്മിറ്റി ചെയർമാനും ബി.ജെ.പി നാഷനൽ വൈസ് പ്രസിഡന്‍റുമായ എ.പി. അബ്​ദുല്ല കുട്ടിക്ക്‌ വിമാനത്താവളത്തിൽ സ്വീകരണം നൽകി.

അബ്ദുല്ല കുട്ടിയെ ഇന്ത്യൻ കോൺസുലേറ്റ് ഉദ്യോഗസ്ഥർക്കൊപ്പം ഇന്ത്യൻ ഓവർസീസ്​ ഫോറം (ഐ.ഒ.എഫ്) നാഷനൽ വൈസ് പ്രസിഡന്‍റ്​ ജയറാം പിള്ള പൊന്നാട അണിയിച്ചു. ഐ.ഒ.എഫ് നാഷനൽ കൺവീനർ പ്രവീൺ പിള്ള പൂച്ചെണ്ട് നൽകി. ഐ.ഒ.എഫ് വെസ്റ്റേൺ പ്രൊവിൻസ് ജനറൽ സെക്രട്ടറി റോഷൻ നായർ, കമ്മിറ്റി അംഗങ്ങളായ വിഷ്ണു അരുൺ എന്നവർ സ്വീകരിക്കാൻ വിമാനത്താവളത്തിൽ എത്തിയിരുന്നു.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AP AbdullakuttyBJP
News Summary - AP Abdullakutty at Jeddah
Next Story