Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആ​ൻ​റ​ണി വി​ക്ട​ർ...

ആ​ൻ​റ​ണി വി​ക്ട​ർ ‘ഇ​വ’​യു​ടെ ആ​ക്​​ടി​ങ് പ്ര​സി​ഡ​ൻ​റ്​

text_fields
bookmark_border
Antony Victor
cancel
camera_alt

ആ​ൻ​റ​ണി വി​ക്ട​ർ

റി​യാ​ദ്: റി​യാ​ദി​ലെ ആ​ല​പ്പു​ഴ കൂ​ട്ടാ​യ്മ​യാ​യ ഈ​സ്​​റ്റ്​ വെ​നീ​സ് അ​സോ​സി​യേ​ഷ​ന്‍ (ഇ​വ) ആ​ക്​​ടി​ങ്​ പ്ര​സി​ഡ​ൻ​റാ​യി ആ​ൻ​റ​ണി വി​ക്ട​റി​നെ തി​ര​ഞ്ഞെ​ടു​ത്തു. നി​ല​വി​ലെ പ്ര​സി​ഡ​ൻ​റ്​ ശ​ര​ത് സ്വാ​മി​നാ​ഥ​ൻ സ്ഥാ​നം ഒ​ഴി​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് പു​തി​യ നേ​തൃ​ത്വ​ത്തെ തി​ര​ഞ്ഞെ​ടു​ക്കേ​ണ്ടി​വ​ന്ന​തെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് മൂ​സ അ​റി​യി​ച്ചു. യോ​ഗ​ത്തി​ൽ ര​ക്ഷാ​ധി​കാ​രി ഹാ​ഷിം ചീ​യാം​വെ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നി​സാ​ർ കോ​ല​ത്ത്, സു​രേ​ഷ് ആ​ല​പ്പു​ഴ, ബ​ദ​ർ കാ​സിം, സി​ജു പീ​റ്റ​ർ, നി​സാ​ർ മു​സ്ത​ഫ, സു​ദ​ർ​ശ​ന കു​മാ​ർ, സാ​നു മാ​വേ​ലി​ക്ക​ര, നാ​സ​ർ കു​ര്യ​ൻ, അ​ബ്​​ദു​ൽ അ​സീ​സ്, ഫാ​രി​സ് സൈ​ഫ്, ധ​ന്യ ശ​ര​ത്, ഷാ​ജ​ഹാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi ArabiaActing PresidentEvaAnthony Victor
News Summary - Anthony Victor Acting President of 'Eva'
Next Story