Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂടിക്കാഴ്ച നടത്തി
text_fieldsbookmark_border
മന്ത്രി കിരൺ റിജിജുവും മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഊദ് ബിൻ ഖാലിദ് ബിൻ ഫൈസലും കൂടിക്കാഴ്ച നടത്തിയപ്പോൾ
മദീന: ഇന്ത്യൻ പാർലമെന്ററി, ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജുവും മദീന ഡെപ്യൂട്ടി ഗവർണർ അമീർ സഉൗദ് ബിൻ ഖാലിദ് ബിൻ ഫൈസലും കൂടിക്കാഴ്ച നടത്തി. മദീനയിലെത്തിയ ഇന്ത്യൻ മന്ത്രിയെ ഡെപ്യൂട്ടി ഗവർണറുടെ ഓഫിസിൽ ഊഷ്മള സ്വീകരണം നൽകി. കൂടിക്കാഴ്ചയിൽ സൗഹൃദ സംഭാഷണങ്ങളും പൊതുതാൽപര്യമുള്ള വിഷയങ്ങളും ചർച്ച ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

