Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightലുലുവിൽ മികച്ച...

ലുലുവിൽ മികച്ച ഓഫറുകളുമായി വാർഷിക വിൽപന മേള

text_fields
bookmark_border
ലുലുവിൽ മികച്ച ഓഫറുകളുമായി വാർഷിക വിൽപന മേള
cancel
camera_alt

ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ സൗ​ദി ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ ‘ബി​ഗ്​ ബാ​ങ്​’ വാ​ർ​ഷി​ക വി​ൽ​പ​ന മേ​ള ആ​രം​ഭി​ച്ച​പ്പോ​ൾ

റി​യാ​ദ്​: പ്ര​മു​ഖ റീ​െ​ട്ട​യി​ൽ ശൃം​ഖ​ല​യാ​യ ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​െൻറ സൗ​ദി ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ൽ മി​ക​ച്ച ഓ​ഫ​റു​ക​ളു​മാ​യി വാ​ർ​ഷി​ക വി​ൽ​പ​ന മേ​ള ചൊ​വ്വാ​ഴ്​​ച​ തു​ട​ങ്ങും. ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു​ള്ള പു​തു​വ​ർ​ഷ സ​മ്മാ​ന​മാ​യി മു​ഴു​വ​ൻ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ജ​നു​വ​രി ര​ണ്ടു​വ​രെ നീ​ളു​ന്ന 'ബി​ഗ്​ ബാ​ങ്​' പ്ര​മോ​ഷ​ൻ മേ​ള​യി​ൽ ഇ​ല​ക്​​ട്രോ​ണി​ക്​ ഉ​ൽ​പ​ന്ന​ങ്ങ​ൾ, മൊ​ബൈ​ൽ ഫോ​ണു​ക​ൾ, ഫാ​ഷ​ൻ വ​സ്​​ത്ര​ങ്ങ​ൾ, പ​ല​വ്യ​ഞ്ജ​ന​ങ്ങ​ൾ, പാ​ച​കം ചെ​യ്​​ത വി​ഭ​വ​ങ്ങ​ൾ എ​ന്നീ​യി​ന​ങ്ങ​ളി​ൽ വ​ലി​യ വി​ല​ക്കി​ഴി​വു​ക​ളും ആ​നു​കൂ​ല്യ​ങ്ങ​ളു​മാ​ണ്​ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. www.luluhypermarket.com/en-sa/ എ​ന്ന ഷോ​പ്പി​ങ്​ പോ​ർ​ട്ട​ലി​ൽ ജ​നു​വ​രി മൂ​ന്നു​ വ​രെ​യും ഇൗ ​ഒാ​ഫ​റു​ക​ൾ ല​ഭി​ക്കും.

ഇൗ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും വ​ലി​യ പ്ര​മോ​ഷ​ൻ മേ​ള​ക​ളി​ലൊ​ന്നാ​യ 'ബി​ഗ്​ ബാ​ങ്​' വി​സ്​​മ​യ​ക​ര​മാ​യ അ​നു​ഭ​വ​മാ​ണ്​ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക്​ സ​മ്മാ​നി​ക്കു​ക​യെ​ന്നും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളി​ലും ഫാ​ഷ​ൻ വ​സ്​​ത്ര​ങ്ങ​ളി​ലു​മ​ട​ക്കം വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ൽ വ​ൻ വി​ല​ക്കി​ഴി​വാ​ണ്​ ല​ഭി​ക്കു​ക​യെ​ന്നും ലു​ലു സൗ​ദി ഡ​യ​റ​ക്​​ട​ർ ഷ​ഹീം മു​ഹ​മ്മ​ദ്​ പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല, ഒാ​ൺ​ലൈ​ൻ ഷോ​പ്പി​ങ്ങി​ൽ 299 റി​യാ​ലി​ന്​ മു​ക​ളി​ലു​ള്ള പ​​ർ​ച്ചേ​സു​ക​ൾ​ക്ക്​ സൗ​ജ​ന്യ ഹോം ​ഡെ​ലി​വ​റി സൗ​ക​ര്യ​വും ഒ​രു​ക്കു​ന്നു.

ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലെ ബി​ഗ്​ ബാ​ങ് മേ​ള​യി​ൽ ഫാ​ഷ​ൻ വ​സ്ത്ര​ങ്ങ​ളു​ടെ ഒാ​രോ 100 റി​യാ​ലി​െൻറ പ​ർ​ച്ചേ​സി​നും 50 റി​യാ​ലി​െൻറ ഗി​ഫ്​​റ്റ്​ വൗ​ച്ച​ർ സ​മ്മാ​ന​മാ​യി ല​ഭി​ക്കും.

ഫാ​ഷ​ൻ വ​സ്​​ത്ര​ങ്ങ​ൾ കൂ​ടാ​തെ പാ​ദ​ര​ക്ഷ​ക​ൾ, ലേ​ഡീ​സ്​ ബാ​ഗ്, ജ്വ​ല്ല​റി, കു​ട്ടി​ക​ളു​ടെ ഉ​ൽ​പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യി​ൽ സൗ​ദി​യി​ലെ എ​ല്ലാ ഒൗ​ട്ട്​​ലെ​റ്റു​ക​ളി​ലും ജ​നു​വ​രി ര​ണ്ടു​വ​രെ ഇൗ ​ഒാ​ഫ​ർ ല​ഭ്യ​മാ​ണ്.

Show Full Article
TAGS:Lulu 
News Summary - Annual Sales Fair with Best Offers at Lulu
Next Story