Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘ചാ​മ്പ്യ​ൻ​സ്​’ ...

‘ചാ​മ്പ്യ​ൻ​സ്​’ ഇം​ഗ്ലീ​ഷ്​ സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് സൗ​ദി​യി​ൽ​

text_fields
bookmark_border
‘ചാ​മ്പ്യ​ൻ​സ്​’  ഇം​ഗ്ലീ​ഷ്​ സി​നി​മ​യു​ടെ ഷൂ​ട്ടി​ങ് സൗ​ദി​യി​ൽ​
cancel
camera_alt??????????? ?????????? ?????????? ???????????? ?????????????? ???????????? ???????? ????? ??????? ?????? ?????????????????

റി​യാ​ദ്​: പു​തി​യ സി​നി​മ ‘ചാ​മ്പ്യ​ൻ​സ്​’ ജി​ദ്ദ​യി​ൽ ഷൂ​ട്ട്​ ചെ​യ്യു​മെ​ന്ന്​ ലോ​ക പ്ര​ശ​സ്​​ത ച​ല​ച്ചി​ത്ര നി​ർ​മാ​താ​വും ഒാ​സ്​​കാ​ർ അ​വാ​ർ​ഡ്​ ജേ​താ​വു​മാ​യ ആ​ൻ​ഡ്രൂ​സ്​ ഗോ​മ​സ്. റി​യാ​ദി​ൽ സ​മാ​പി​ച്ച സൗ​ദി മീ​ഡി​യ ഫോ​റം സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്ക​വേ​യാ​ണ്​ ഇൗ ​വ​ർ​ഷ​ത്തെ ഏ​റ്റ​വും ശ്ര​ദ്ധേ​യ സി​നി​മ​ക​ളി​ലൊ​ന്നാ​യ ‘ബോ​ൺ എ ​കി​ങ്​’ ​െൻ​റ നി​ർ​മാ​താ​വ്​ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ടു​ത്ത വ​ർ​ഷം തു​ട​ക്ക​ത്തി​ലാ​വും ഷൂ​ട്ടി​ങ്. സൗ​ദി അ​റേ​ബ്യ​യി​ൽ ഒ​രു സി​നി​മ ഷൂ​ട്ട്​ ​െച​യ്യു​േ​മ്പാ​ൾ അ​തൊ​രു സി​നി​മ​യു​ടെ നി​ർ​മാ​ണം മാ​ത്ര​മ​ല്ല, ഒ​രു വ്യ​വ​സാ​യ​ത്തെ ത​ന്നെ നി​ർ​മി​ക്കു​ക​യാ​ണ്​. ഇൗ ​രാ​ജ്യ​ത്ത്​ സി​നി​മ നി​ർ​മി​ക്കാ​ൻ ആ​വേ​ശ​വും അ​ഭി​നി​വേ​ശ​വു​മാ​ണു​ള്ള​ത്. പ​ക്ഷേ, സി​നി​മാ നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളു​ടെ അ​പ​ര്യാ​പ്​​ത​ത ഒ​രു വ​ലി​യ വെ​ല്ലു​വി​ളി​യാ​ണ്.

നി​ർ​മാ​ണ​ത്തി​നാ​വ​ശ്യ​മാ​യ മു​ഴു​വ​ൻ സൗ​ക​ര്യ​ങ്ങ​ളും സം​വി​ധാ​ന​ങ്ങ​ളും സ്വ​ന്ത​മാ​യി ഉ​ണ്ടാ​കേ​ണ്ടി​യി​രി​ക്കു​ന്നു. ഗ​വ​ൺ​മ​െൻറ്​ ഇ​ക്കാ​ര്യ​ത്തി​ൽ വ​ലി​യ ചു​വ​ടു​വെ​പ്പു​ക​ൾ ത​ന്നെ ന​ട​ത്തു​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്, അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsandrews gomez
News Summary - andrews gomez-saudi-gulf news
Next Story