Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ഞ്ച​ച്ച​വി​ടി...

അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി സം​ഘം സീ​ക്കോ ഹം​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി

text_fields
bookmark_border
അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി സം​ഘം സീ​ക്കോ ഹം​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ന​ട​ത്തി
cancel
camera_alt

ജി​ദ്ദ അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി സം​ഘം ഷ​റ​ഫി​യ്യ​യി​ൽ സം​ഘ​ടി​പ്പി​ച്ച സീ​ക്കോ ഹം​സ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം

ജി​ദ്ദ: വ്യ​വ​സാ​യി​യും സാ​മൂ​ഹി​ക സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നു​മാ​യ സീ​ക്കോ ഹം​സ​യു​ടെ അ​നു​സ്മ​ര​ണ സ​മ്മേ​ള​നം അ​ഞ്ച​ച്ച​വി​ടി പ്ര​വാ​സി സം​ഘ​ത്തി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ചു. ജി​ദ്ദ ഷ​റ​ഫി​യ്യ ഹോ​ട്ട​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ജി​ദ്ദ​യി​ലെ മ​ത, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക, ബി​സി​ന​സ്, മാ​ധ്യ​മ രം​ഗ​ത്തു​ള്ള പ്ര​മു​ഖ​ർ അ​ട​ക്കം ധാ​രാ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. ജി​ദ്ദ, കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര, ഒ.​ഐ.​സി.​സി ഗ്ലോ​ബ​ൽ സെ​ക്ര​ട്ട​റി കെ.​ടി.​എ. മു​നീ​ർ, ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വൈ​സ് പ്ര​സി​ഡ​ന്റ് പി.​സി.​എ.​റ​ഹ്മാ​ൻ (ഇ​ണ്ണി), അ​ഞ്ച​ച്ച​വി​ടി ജി​ദ്ദ പ്ര​വാ​സി സം​ഘം സെ​ക്ര​ട്ട​റി മ​ജീ​ദ് അ​ഞ്ച​ച്ച​വി​ടി, ജി​ദ്ദ പൗ​രാ​വ​ലി ചെ​യ​ർ​മാ​ൻ ക​ബീ​ർ കൊ​ണ്ടോ​ട്ടി, റ​യാ​ൻ ഫാ​ർ​മ​സി മ​നേ​ജ​ർ വി.​പി. അ​ബ്ദു​സ​ലാം, ജി​ദ്ദ മീ​ഡി​യ ഫോ​റം വൈ​സ് പ്ര​സി​ഡ​ന്‍റ് ജാ​ഫ​റ​ലി പാ​ല​ക്കോ​ട്, രി​സാ​ല സ്റ്റ​ഡി സ​ർ​ക്കി​ൾ നാ​ഷ​ന​ൽ ക​മ്മി​റ്റി അം​ഗം മു​ജീ​ബ് സ​ഖാ​ഫി പ​ള്ളി​ശ്ശേ​രി, ഒ​രു​മ സെ​ക്ര​ട്ട​റി എ.​ടി. ബാ​വ ത​ങ്ങ​ൾ, കൊ​ണ്ടോ​ട്ടി സെ​ന്റ​ർ ഭാ​ര​വാ​ഹി സ​ലീം മ​ധു​വാ​ലി, മു​ഹ​മ്മ​ദ് കു​ട്ടി പാ​ണ്ടി​ക്കാ​ട്, കോ​ഴി​ശ്ശേ​രി മു​സ്ത​ഫ, ഉ​സ്മാ​ൻ കു​ണ്ടു കാ​വി​ൽ, അ​സീ​സ് മാ​ളി​യേ​ക്ക​ൽ, എ​ൻ.​ടി. നൗ​ഷാ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

സ്വ​ന്തം നാ​ടി​ന്റെ പു​രോ​ഗ​തി​യി​ലും പാ​വ​പ്പെ​ട്ട​വ​രു​ടെ ക്ഷേ​മ​കാ​ര്യ​ങ്ങ​ളി​ലും ശ്ര​ദ്ധ​ചെ​ലു​ത്തി മ​ത, രാ​ഷ്ട്രീ​യ, സാ​മൂ​ഹി​ക, ക​ലാ, കാ​യി​ക, സാം​സ്കാ​രി​ക രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന സീ​ക്കോ ഹം​സ​യു​ടെ വേ​ർ​പാ​ട് ഏ​റെ നോ​വു​ണ​ർ​ത്തു​ന്ന​താ​ണെ​ന്നും എ​ല്ലാ​വ​ർ​ക്കും ഏ​റെ പ്ര​ചോ​ദ​നം ന​ൽ​കു​ന്ന വ്യ​ക്തി​ത്വ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും പ​രി​പാ​ടി​യി​ൽ സം​സാ​രി​ച്ച​വ​ർ അ​നു​സ്മ​രി​ച്ചു. ആ​സി​ഫ് ക​ണ്ട​പ്പ​ൻ, സി.​പി. അ​യ്യൂ​ബ്, സി.​കെ. ഉ​മ്മ​ർ, പ​റ​ച്ചി​ക്കോ​ട​ൻ മു​സ്ത​ഫ എ​ന്നി​വ​ർ ച​ട​ങ്ങു​ക​ൾ നി​യ​ന്ത്രി​ച്ചു. മു​ഹ​മ്മ​ദ​ലി മു​സ്‌​ലി​യാ​ർ പെ​രി​ന്ത​ൽ​മ​ണ്ണ പ്രാ​ർ​ഥ​ന​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Memorial ConferenceAnchachavdi Pravasi SangamSeeko Hamsa
News Summary - Anchachavdi Pravasi Sangam organized Seeko Hamsa Memorial Conference
Next Story