ആ​ന​ന്ദ​കൃ​ഷ്ണ​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി  

08:01 AM
13/10/2019
29 വ​ർ​ഷ​ത്തെ പ്ര​വാ​സം ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന ആ​ന​ന്ദ​കൃ​ഷ്ണ​ന് സു​ധീ​ര്‍ സു​ൽ​ത്താ​നും സ​ത്യ​വാ​നും ചേ​ര്‍ന്ന് ഉ​പ​ഹാ​രം കൈ​മാ​റു​ന്നു
റി​യാ​ദ് : 29 വ​ർ​ഷ​ത്തെ പ്ര​വാ​സം ക​ഴി​ഞ്ഞ്​ നാ​ട്ടി​ലേ​ക്ക് തി​രി​ക്കു​ന്ന  ക​ണ്ണൂ​ര്‍ കു​റ്റി​ക്കാ​ട്‍ സ്വ​ദേ​ശി കെ.​പി. ആ​ന​ന്ദ​കൃ​ഷ്ണ​ന് കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി യാ​ത്ര​യ​യ​പ്പ് ന​ല്‍കി. സ​ത്യ​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​ധീ​ര്‍ സു​ൽ​ത്താ​ൻ, ക​ൺ​വീ​ന​ർ അ​ലി,  സെ​ക്ര​ട്ട​റി മ​ധു ബാ​ലു​ശ്ശേ​രി,  ച​ന്ദ്ര​ന്‍ തെ​രു​വ​ത്ത്,  മ​ധു എ​ല​ത്തൂ​ർ, കി​ഷോ​ര്‍ ഇ ​നി​സാം, ദി​ന​ക​ര​ൻ, പ്ര​സാ​ദ്, മ​ധു പ​ട്ടാ​മ്പി, രാ​ധാ​കൃ​ഷ്ണ​ൻ, അ​ബ്​​ദു​ല്‍ ഹ​മീ​ദ്, ഫൈ​സ​ല്‍ എ​ന്നി​വ​ര്‍ ആ​ശം​സ നേ​ർ​ന്നു. ഉ​പ​ഹാ​രം സു​ധീ​ര്‍ സു​ൽ​ത്താ​നും സ​ത്യ​വാ​നും ചേ​ര്‍ന്ന് ന​ൽ​കി.  
 
Loading...
COMMENTS