Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightജിദ്ദയിൽ...

ജിദ്ദയിൽ ഇറങ്ങുന്നതിനിടെ ഈജിപ്ത് എയർ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ചു

text_fields
bookmark_border
Egypt Air flight
cancel

ജി​ദ്ദ: ജി​ദ്ദ കി​ങ് അ​ബ്ദു​ൽ അ​സീ​സ് അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​നി​ടെ ഈ​ജി​പ്ത് വി​മാ​ന​ത്തി​ന്റെ ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചു. കൈ​റോ​യി​ൽ​നി​ന്ന് ജി​ദ്ദ​യി​ലെ​ത്തി​യ എം.​എ​സ് 643 ന​മ്പ​ർ വി​മാ​ന​ത്തി​ന്റെ ഒ​രു ട​യ​റാ​ണ് പൊ​ട്ടി​ത്തെ​റി​ച്ച​ത്. ട​യ​ർ പൊ​ട്ടി​ത്തെ​റി​ച്ചി​ട്ടും പൈ​ല​റ്റ് വി​മാ​നം റ​ൺ​വേ​യി​ൽ വി​ജ​യ​ക​ര​മാ​യി ഇ​റ​ക്കി. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും യാ​ത്ര​ക്കാ​രെ​യെ​ല്ലാം സു​ര​ക്ഷി​ത​മാ​യി ഇ​റ​ക്കി​യ​താ​യും സൗ​ദി ഏ​വി​യേ​ഷ​ൻ ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ബ്യൂ​റോ അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രു​ന്ന​താ​യി ഈ​ജി​പ്ത് വി​മാ​ന ക​മ്പ​നി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Egypt Air flightJeddahtire blowout
News Summary - An Egypt Air flight suffered a tire blowout while landing in Jeddah
Next Story