Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമീർ മുഹമ്മദ്​ വാർണർ...

അമീർ മുഹമ്മദ്​ വാർണർ ബ്രദേ​ഴ്​സ്​ ആസ്​ഥാനത്ത്​

text_fields
bookmark_border
അമീർ മുഹമ്മദ്​ വാർണർ ബ്രദേ​ഴ്​സ്​ ആസ്​ഥാനത്ത്​
cancel

ന്യൂയോർക്ക്​​: ആഗോള വിനോദ രംഗത്തെ പ്രമുഖ സ്​ഥാപനമായ വാർണർ ബ്രദേഴ്​സി​​​െൻറ ആസ്​ഥാനം സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ സന്ദർശിച്ചു. 
കമ്പനി ചെയർമാൻ കെവിൻ സുജിഹാരയുമായും ഉന്നത ഉദ്യോഗസ്​ഥരുമായും അദ്ദേഹം ദീർഘമായ കൂടിക്കാഴ്​ചയും നടത്തി. സിനിമക്കുള്ള നിയന്ത്രണം സൗദി അറേബ്യയിൽ നീക്കിയതി​​​െൻറ പശ്​ചാത്തലത്തിലാണ്​ കിരീടാവകാശിയുടെ ഇൗ സന്ദർശനം. ലോസ്​ ആഞ്ചലസിൽ കമ്പനി ആസ്​ഥാനത്ത്​ നടന്ന ചർച്ചകളിൽ മാധ്യമ, വിനോദ, സാംസ്​കാരിക രംഗത്തെ വിപുലമായ സഹകരണത്തിന്​ ഇരുവിഭാഗവും ധാരണയി​െലത്തി. സൗദി യുവാക്കൾക്ക്​ ഗവേഷണത്തിനുള്ള സാധ്യതകൾ തുറക്കുന്നതിനുള്ള ആലോചനയും നടന്നു. ചർച്ചകളിൽ അമേരിക്കയിലെ സൗദി അംബാസഡർ അമീൻ ഖാലിദ്​ ബിൻ സൽമാനും പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsamir muhammed
News Summary - amir muhammed-saudi-gulf news
Next Story