Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​മീ​ർ മി​ശ്അ​ൽ ബി​ൻ...

അ​മീ​ർ മി​ശ്അ​ൽ ബി​ൻ മാ​ജി​ദ്​ സ​ൽ​മാ​ൻ രാ​ജാ​വി​‍െൻറ ഉ​പ​ദേ​ഷ്​​ടാ​വ്​

text_fields
bookmark_border
അ​മീ​ർ മി​ശ്അ​ൽ ബി​ൻ മാ​ജി​ദ്​ സ​ൽ​മാ​ൻ രാ​ജാ​വി​‍െൻറ   ഉ​പ​ദേ​ഷ്​​ടാ​വ്​
cancel
camera_alt

അ​മീ​ർ മി​ശ്അ​ൽ ബി​ൻ മാ​ജി​ദ്

റി​യാ​ദ്: സൗ​ദി ഭ​ര​ണാ​ധി​കാ​രി സ​ൽ​മാ​ൻ രാ​ജാ​വി​‍െൻറ ഉ​പ​ദേ​ഷ്​​ടാ​വാ​യി അ​മീ​ർ മി​ശ്അ​ൽ ബി​ൻ മാ​ജി​ദി​നെ നി​യ​മി​ച്ചു. മ​ന്ത്രി​പ​ദ​വി​യി​ലാ​ണ് നി​യ​മ​ന​മെ​ന്ന് സ​ൽ​മാ​ൻ രാ​ജാ​വ് ഇ​റ​ക്കി​യ ഉ​ത്ത​ര​വി​ൽ അ​റി​യി​ച്ചു.

64 വ​യ​സ്സു​കാ​ര​നാ​യ അ​മീ​ർ മി​ശ്അ​ൽ 1997 മു​ത​ൽ ജി​ദ്ദ ഗ​വ​ർ​ണ​റാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു​വ​രു​ക​യാ​ണ്. റി​യാ​ദി​ലെ കി​ങ് സ​ഊ​ദ് യൂ​നി​വേ​ഴ്‌​സി​റ്റി​യി​ൽ​നി​ന്ന് പ​ബ്ലി​ക് ആ​ൻ​ഡ് ബി​സി​ന​സ് അ​ഡ്​​മി​നി​സ്ട്രേ​ഷ​നി​ൽ ബി​രു​ദം ക​ര​സ്ഥ​മാ​ക്കി​യ ഇ​ദ്ദേ​ഹം നി​ര​വ​ധി സ്ഥാ​പ​ന​ങ്ങ​ളി​ൽ ഉ​ന്ന​ത സ്ഥാ​നം വ​ഹി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Amir Mishal bin Majidzal king Adviser
Next Story