Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമക്കയെ ഇസ്​ലാമിക...

മക്കയെ ഇസ്​ലാമിക സാമ്പത്തിക തലസ്​ഥാനമാക്കണം -അമീർ ഖാലിദ്​

text_fields
bookmark_border
മക്കയെ ഇസ്​ലാമിക സാമ്പത്തിക തലസ്​ഥാനമാക്കണം -അമീർ ഖാലിദ്​
cancel
camera_alt???? ????? ???? ??????? ?????? ???? ????? ??????? ????????????????
മക്ക: ഇസ്​ലാമിക സാമ്പത്തിക തലസ്​ഥാനമായി മക്ക നഗരത്തെ മാറ്റാ​ൻ ശ്രമിക്കേണ്ടതുണ്ടെന്ന്​ മക്ക ഗവണർ അമീർ ഖാലിദ്​ അൽഫൈസൽ. മക്ക ചേംബർ ഭരണ സമിതി അധ്യക്ഷനെയും അംഗങ്ങളെയും മക്ക ഗവർണറേറ്റ്​ ഒാഫീസിൽ​ സ്വീകരിക്കുന്നതിനിടയിലാണ്​ ഗവർണർ ഇക്കാര്യം പറഞ്ഞത്​. മക്കയിൽ നിക്ഷേപങ്ങൾ ഇനിയും സജീവമാകണം​. നഗര വികസനത്തിൽ  പങ്കാളികളാവാൻ വ്യവസായ പ്രമുഖകരെ ക്ഷണിക്കണം. മക്ക പ്രദേശത്തിനും ജനങ്ങൾക്കും ഉപകാരപ്പെടുന്ന പദ്ധതികളിൽ നിക്ഷേപമിറക്കാൻ സ്​ത്രീകൾക്കും പുരുഷന്മാർക്കും മുന്നിൽ അവസരങ്ങൾ ലഭ്യമാക്കുകയും നടപടികൾ എളുപ്പമാക്കുകയും വേണമെന്നും മക്ക ഗവർണർ പറഞ്ഞു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsamir khalit
News Summary - amir khalit-saudi-gulf news
Next Story