Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിഗോസ് ജിദ്ദ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ്

text_fields
bookmark_border
അമിഗോസ് ജിദ്ദ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ്
cancel
camera_alt

അ​മി​ഗോ​സ് ജി​ദ്ദ ഏ​ക​ദി​ന സെ​വ​ൻ​സ് ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ യു​നൈ​റ്റ​ഡ്

എ​ഫ്.​സി നെ​ല്ലി​ക്കു​ത്ത് ടീം ​ട്രോ​ഫി​യു​മാ​യി

ജിദ്ദ: പ്രവാസി കൂട്ടായ്മയായ അമിഗോസ് ജിദ്ദ ഏകദിന സെവൻസ് ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.

ജിദ്ദ അൽ സാമിർ ശബാബ് ഫെഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ പ്രവാസ ലോകത്തെ പ്രമുഖരായ 16 ടീമുകൾ പങ്കെടുത്തു. ഷബീർ മോഗോ, ഷമീം ഏഷ്യൻ ടൈംസ്, ഷംഷീർ സീലാന്റ്, മൻസൂർ ഷാലിമാർ, സാജിദ് അത്തോളി, അമിഗോസ് ജിദ്ദയുടെ സാരഥികളായ ഗഫാർ മണ്ണാർക്കാട്, മുനീർ ബാബു, ഷാജഹാൻ ചേപ്പൂർ, ആഷിഫ് കാക്കി, ഹാരിസ് പുക്കുത്ത്, സദ്ദാം ആനക്കയം, നിഷാദ്, മായിൻ അൻഷാദ് പാണ്ടിക്കാട് എന്നിവർ ഉദ്ഘാടന ചടങ്ങുകൾക്ക് നേതൃത്വം നൽകി. മത്സരത്തിൽ സലാമത്തക്ക് അൽ അബീർ എഫ്.സിയെ തോൽപിച്ച് യുനൈറ്റഡ് എഫ്.സി നെല്ലിക്കുത്ത് ജേതാക്കളായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Amigos Jeddah ODI Sevens Football Tournament
Next Story