Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനിയോം പദ്ധതി...

നിയോം പദ്ധതി പ്രദേശത്ത്​ അമീർ മുഹമ്മദ്​

text_fields
bookmark_border
നിയോം പദ്ധതി പ്രദേശത്ത്​ അമീർ മുഹമ്മദ്​
cancel
 തബൂക്ക്​: നി​േയാം പദ്ധതി പ്രദേശം സന്ദർശിക്കാൻ കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ എത്തിയതി​​​െൻറ വീഡിയോകൾ വൈറലായി. പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന മേഖലയിൽ ഏതാനും ചെറുപ്പക്കാർക്കൊപ്പം കിരീടാവകാശി ഉല്ലസിക്കുന്നതാണ്​ വീഡിയോ. അവർക്കൊപ്പം അദ്ദേഹം ഒരുപാത്രത്തിൽ നിന്ന്​ ഉച്ചഭക്ഷണവും കഴിച്ചു.   കഴിഞ്ഞ ദിവസമാണ്​ സൽമാൻ രാജാവും കിരീടാവകാശിയും ജിദ്ദയിൽ നിന്ന്​ തബൂക്കിലെ പദ്ധതി പ്രദേശത്ത്​ എത്തിയത്​. ഇന്നലെ അവിടെ മന്ത്രിസഭായോഗവും ചേർന്നിരുന്നു. അതിന്​ ശേഷമാണ്​ കിരീടാവകാശി സന്ദർശനത്തിന്​ എത്തിയത്​. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi kinggulf newsmalayalam newsAmeer mohammed
News Summary - Ameer muhammed visiting niyom place-Gulf news
Next Story