Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅമീർ മുഹമ്മദ്​ ബിൻ...

അമീർ മുഹമ്മദ്​ ബിൻ സൽമാനും ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫാൻറിനോയും ചർച്ച നടത്തി

text_fields
bookmark_border
അമീർ മുഹമ്മദ്​ ബിൻ സൽമാനും ഫിഫ പ്രസിഡൻറ്​ ജിയാനി ഇൻഫാൻറിനോയും ചർച്ച നടത്തി
cancel

ജിദ്ദ: സൗദി കിരീടാവകാശി അമീർ മുഹമ്മദ്​ ബിൻ സൽമാൻ അന്താരാഷ്​ട്ര ഫുട്ബാൾ അസോസിയേഷൻ (ഫിഫ) പ്രസിഡൻറ്​ ജിയാനി ഇൻഫാൻറിനോയുമായി ചർച്ച നടത്തി. റിയാദിലാണ് ഇരുവരും കൂടിക്കാഴ്​ച നടത്തിയത്​.

കായിക സഹകരണത്തിന്‍റെ മേഖലകളും അതിന്‍റെ വികസനത്തിനുള്ള സാധ്യതകളും ഇരുവരും അവലോകനം ചെയ്തു. സൗദി സ്​പോർട്​സ്​ മന്ത്രി അമീർ അബ്​ദുൽ അസീസ്​ ബിൻ തുർക്കി അൽഫൈസൽ, സൗദി ഫുട്ബോൾ അസോസിയേഷൻ പ്രസിഡൻറ്​ യാസർ അൽമിശ്​അൽ എന്നിവരും സന്നിഹിതരായിരുന്നു.

നേരത്തെ കായിക മന്ത്രി അമീർ അബ്​ദുൽ അസീസ് ബിൻ തുർക്കി അൽഫൈസൽ ഫിഫ പ്രസിഡൻറുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammed bin Salman
News Summary - Ameer Mohammed bin Salman and FIFA President Gianni Infantino held talks
Next Story