Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅംബാസഡർ ടാലൻറ്​...

അംബാസഡർ ടാലൻറ്​ അക്കാദമി ഗാന്ധിജയന്തി ആചരിച്ചു

text_fields
bookmark_border
അംബാസഡർ ടാലൻറ്​ അക്കാദമി ഗാന്ധിജയന്തി ആചരിച്ചു
cancel
camera_alt

അംബാസഡർ ടാലൻറ്​ അക്കാദമി ജിദ്ദയിൽ സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണം മുസ്തഫ പെരുവള്ളൂർ ഉദ്‌ഘാടനം ചെയ്യുന്നു

ജിദ്ദ: അംബാസഡർ ടാലൻറ്​ അക്കാദമി ജിദ്ദ ഗാന്ധിജയന്തി ആചരിച്ചു. മഹാത്മജിയുടെ സന്ദേശങ്ങൾ എല്ലാവരിലും എത്തിക്കുകയും ജീവിതത്തിൽ പകർത്തുകയും വേണമെന്ന് യോഗം ഉദ്ഘാടനം ചെയ്​ത മുസ്തഫ പെരുവള്ളൂർ പറഞ്ഞു. നസീർ വാവ കുഞ്ഞു മുഖ്യ പ്രഭാഷണം നടത്തി. അരുവി മോങ്ങം രചിച്ച 'ഞാൻ കണ്ട ഗാന്ധിജി' എന്ന കവിത അദ്ദേഹം ആലപിച്ചു. സൈദലവി ചുക്കാൻ, ശംസുദ്ദീൻ കണ്ണൂർ, അബ്​ദുറഹ്​മാൻ, മുനീർ കടുങ്ങല്ലൂർ, റഫീഖ് വളപ്പുരം, അൻവർ സാദത്ത് എന്നിവർ സംസാരിച്ചു. ഷമീം സ്വാഗതവും മുജീബ് പാറക്കൽ നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gandhi Jayantisaudi newsAmbassador Talent Academy
Next Story