Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅംബാസഡർ ഡോ. സുഹേൽ...

അംബാസഡർ ഡോ. സുഹേൽ അജാസ് ഖാൻ തീർഥാടകരെ സന്ദർശിച്ചു

text_fields
bookmark_border
Dr. Suhel Ajaz Khan
cancel
camera_alt

ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ

മ​ക്ക​യി​ൽ ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​രെ സ​ന്ദ​ർ​ശി​ക്കു​ന്നു

മ​ക്ക: ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ ഡോ. ​സു​ഹേ​ൽ അ​ജാ​സ് ഖാ​ൻ മ​ക്ക​യി​ൽ തീ​ർ​ഥാ​ട​ക​രെ സ​ന്ദ​ർ​ശി​ച്ചു. ഹ​ജ്ജ് കോ​ൺ​സ​ൽ മു​ഹ​മ്മ​ദ് ജ​ലീ​ലും അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ഇ​ന്ത്യ​ൻ തീ​ർ​ഥാ​ട​ക​ർ​ക്കൊ​രു​ക്കി​യ കെ​ട്ടി​ട​ങ്ങ​ൾ, വി​വി​ധ ആ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, ഓ​ഫി​സു​ക​ൾ തു​ട​ങ്ങി​യ​വ അം​ബാ​സ​ഡ​ർ സ​ന്ദ​ർ​ശി​ച്ചു. ഒ​രു​ക്കി​യ എ​ല്ലാ ക്ര​മീ​ക​ര​ണ​ങ്ങ​ളി​ലും തീ​ർ​ഥാ​ട​ക​ർ ഏ​റെ സ​ന്തു​ഷ്ട​രാ​ണെ​ന്ന് അം​ബാ​സ​ഡ​ർ പ​റ​ഞ്ഞു. തീ​ർ​ഥാ​ട​ക​ർ നേ​രി​ടു​ന്ന ഏ​ത് പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും ഉ​ട​ൻ പ​രി​ഹാ​രം കാ​ണു​മെ​ന്ന് തീ​ർ​ഥാ​ട​ക​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ൽ അം​ബാ​സ​ഡ​ർ അ​വ​ർ​ക്ക് ഉ​റ​പ്പു ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AmbassadorpilgrimsDr. Suhel Ajaz Khan
News Summary - Ambassador Dr. Suhel Ajaz Khan visits pilgrims
Next Story