അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷന് പുതിയ നേതൃത്വം
text_fields1. ഹുസൈൻ ചുള്ളിയോട് 2. അനീഷ് തട്ടിയേക്കൽ 3. ശിഹാബ് പൊറ്റമ്മൽ 4. നിസ്നു ഹുസൈൻ 5. ജലീൽ മാടമ്പ്ര
ജിദ്ദ: അമരമ്പലം പഞ്ചായത്ത് പ്രവാസി അസോസിയേഷൻ (ജാപ്പ) കൂട്ടായ്മക്ക് പുതിയ കമ്മിറ്റി നിലവിൽ വന്നു. മുഖ്യരക്ഷാധികാരി ഹുസൈൻ ചുള്ളിയോട് അധ്യക്ഷത വഹിച്ചു. ജലീൽ മാടമ്പ്ര, ടി.പി. മുനീർ, അനീസ് തട്ടിയേക്കൽ, ഇബ്രാഹിം പാട്ടക്കരിമ്പ്, മുജീബ് ഇല്ലിക്കൽ എന്നിവർ സംസാരിച്ചു.
ശിഹാബ് പോറ്റമ്മൽ സ്വാഗതവും റസാക്ക് പൂക്കോട്ടുപാടം നന്ദിയും പറഞ്ഞു. ഭാരവാഹികൾ: അനീഷ് തട്ടിയേക്കൽ (പ്രസി), ശിഹാബ് പൊറ്റമ്മൽ (ജന. സെക്ര), നിസ്നു ഹുസൈൻ (ട്രഷ), കരീം പനോലൻ, കുഞ്ഞാപ്പു ഇല്ലിക്കൽ (രക്ഷാധികാരികൾ), ജലീൽ മാടമ്പ്ര, ടി.പി. മുനീർ (ചീഫ് കോഓഡിനേറ്റർമാർ), അഫ്സൽ മുണ്ടശ്ശേരി, ഇബ്രാഹിം പാട്ടക്കരിമ്പ്.
മുസ്തഫ മുപ്ര, മുജീബ് ഇല്ലിക്കൽ, ഷമീർ കല്ലുങ്ങൽ, മുത്തു പറമ്പ, ശരീഫ് തങ്ങൾ, ഹസ്കർ മനീരി (വൈ. പ്രസി), ജംഷീർ കിളിയിടുക്കിൽ, മനാഫ് പാറക്കപ്പാടം, സി.കെ. അനീഷ്, രമേശ് പറമ്പ, വി.കെ. ബഷീർ, ജംഷീ ചുള്ളിയോട്, ഉമർ അടുക്കത്ത്, എം.പി. വിനോസ് (ജോ. സെക്ര), ശരീഫ് തോട്ടേക്കാട് (ചീഫ് ഓഡിറ്റർ).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

