Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ജീ​ബ്...

അ​ജീ​ബ് ഇ​ബ്രാ​ഹി​മി​ന് ആ​ലു​വ കൂ​ട്ടാ​യ്മ​യു​​ടെ യാ​ത്ര​യ​യ​പ്പ്

text_fields
bookmark_border
അ​ജീ​ബ് ഇ​ബ്രാ​ഹി​മി​ന് ആ​ലു​വ കൂ​ട്ടാ​യ്മ​യു​​ടെ യാ​ത്ര​യ​യ​പ്പ്
cancel
camera_alt

ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ ന​ല്‍കി​യ യാ​ത്ര​യ​യ​പ്പി​ല്‍ ഡോ. ​സി​യാ​വു​ദ്ദീ​ന്‍ അ​ജീ​ബ് ഇ​ബ്രാ​ഹി​മി​ന്

ഉ​പ​ഹാ​രം സ​മ്മാ​നി​ക്കു​ന്നു

ജി​ദ്ദ: 10 വ​ര്‍ഷ​ത്തെ പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് മ​ട​ങ്ങു​ന്ന ജി​ദ്ദ ആ​ലു​വ കൂ​ട്ടാ​യ്മ അം​ഗം അ​ജീ​ബ് ഇ​ബ്രാ​ഹി​മി​ന് കൂ​ട്ടാ​യ്മ യാ​ത്ര​യ​യ​പ്പ് ന​ല്‍കി. അ​സീ​സി​യ ഗ്ലോ​ബ​ലി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ ഡോ. ​സി​യാ​വു​ദ്ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ര​ക്ഷാ​ധി​കാ​രി പി.​എം. മാ​യി​ന്‍കു​ട്ടി, അ​ബ്​​ദു​ല്‍ സ​മ​ദ്, അ​ബ്​​ദു​ൽ ജ​ലീ​ല്‍, ജ​മാ​ല്‍ വ​യ​ല്‍ക്ക​ര, അ​ബ്​​ദു​ൽ ഖാ​ദ​ര്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. കൂ​ട്ടാ​യ്മ​യു​ടെ ഉ​പ​ഹാ​രം ഡോ. ​സി​യാ​വു​ദ്ദീ​ന്‍ അ​ജീ​ബ് ഇ​ബ്രാ​ഹി​മി​ന് കൈ​മാ​റി. സു​ബൈ​ര്‍ മ​ത്താ​ശ്ശേ​രി സ്വാ​ഗ​ത​വും അ​ജീ​ബ് ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PravasiPravasi Welfarejeddah aluva communityAjeeb IbrahimFarewll Party
News Summary - Aluva Community provide farewell party to Ajeeb Ibrahim
Next Story