Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅ​ൽ​ന​സ്​​ർ ക്ല​ബ്​...

അ​ൽ​ന​സ്​​ർ ക്ല​ബ്​ ടീ​മം​ഗ​ങ്ങ​ൾ ഉം​റ നി​ർ​വ​ഹി​ച്ചു

text_fields
bookmark_border
Alnasr Club team
cancel
camera_alt

മ​ക്ക​യി​ലെ​ത്തി​യ അ​ൽ​ന​സ്​​ർ ക്ല​ബ്​ ക​ളി​ക്കാ​രാ​യ സാ​ഡി​യോ മാ​നേ, അ​ബ്​​ദു​ല്ല മാ​ദു

ജി​ദ്ദ: അ​ൽ​ന​സ്​​ർ ഫു​ട്​​ബാ​ൾ ക്ല​ബ്​ ടീ​മി​ലെ നി​ര​വ​ധി താ​ര​ങ്ങ​ൾ മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ചു. അ​റ​ബ് ക്ല​ബു​ക​ൾ​ക്കു​ള്ള കി​ങ്​ സ​ൽ​മാ​ൻ ക​പ്പി​​ന്‍റെ ഗ്രൂ​പ് ഘ​ട്ട​ത്തി​നു​ശേ​ഷം വെ​ള്ളി​യാ​ഴ്​​ച​യാ​ണ്​ ടീ​മി​ലെ ചി​ല താ​ര​ങ്ങ​ൾ മ​ക്ക​യി​ലെ​ത്തി ഉം​റ നി​ർ​വ​ഹി​ച്ച​ത്.

സൗ​ദി അ​ൽ​ന​സ്​​ർ ക്ല​ബി​​ലെ ക​ളി​ക്കാ​ര​നാ​യ സെ​ന​ഗ​ൽ താ​രം സാ​ദിയോ മാ​നേ മ​ക്ക​യി​ലെ മ​സ്​​ജി​ദു​ൽ ഹ​റാ​മി​ലെ​ത്തി​യ​തി​​ന്‍റെ വി​ഡി​യോ ക്ലി​പ്പ്​ അ​ദ്ദേ​ഹം ഇ​ൻ​സ്​​റ്റ​ഗ്രാ​മി​ൽ പോ​സ്​​റ്റ്​ ചെയ്​​തു. കൂ​ടാ​തെ സി​ക്കോ ഫൊ​ഫാ​ന, വ​ലി​ദ് അ​ബ്​​ദു​ല്ല തു​ട​ങ്ങി​യ താ​ര​ങ്ങ​ളും ഉം​​റ നി​ർ​വ​ഹി​ക്കാ​ൻ മ​ക്ക ഹ​റ​മി​ലെ​ത്തി​യ വി​ഡി​യോ ക്ലി​പ്പ്​ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UmrahSadio ManeAl NasrAlnasr Club team
News Summary - Alnasr Club team members performed Umrah
Next Story